കണ്ണൂര്‍: ജില്ലയില്‍ വ്യാഴാഴ്ച (നവംബര്‍ 19)  337 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 314 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. 11 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും രണ്ട് പേർ വിദേശത്ത് നിന്നെത്തിയവരും 10…