തെരഞ്ഞെടുപ്പമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ കക്ഷികളും സ്ഥാനാർത്ഥികളും നടത്തുന്ന പ്രചാരണ പരിപാടികൾ നിയമപരമാണോ എന്ന് പരിശോധിക്കുകയാണ് സ്‌ക്വാഡിന്റെ പ്രധാന ഉത്തരവാദിത്തം. നോട്ടീസുകൾ, ബാനറുകൾ, ബോർഡുകൾ, പോസ്റ്ററുകൾ, ചുവരെഴുത്തുകൾ, മൈക്ക് അനൗൺസ്‌മെന്റ്, പൊതുയോഗങ്ങൾ, യോഗങ്ങൾ, സാമൂഹ്യ…

കണ്ണൂര്‍ റവന്യൂ ജില്ലാ ഐ.ടി.ഇ കായികമേളയില്‍ 64 പോയിന്റോടെ മട്ടന്നൂര്‍ യൂണിറ്റി ഐ.ടി.ഇ ഓവറോള്‍ ചാമ്പ്യന്‍മാരായി. 52 പോയിന്റ് നേടി ചക്കരക്കല്‍ മലബാര്‍ ഐ ടി ഇ റണ്ണറപ്പായി. 22 പോയിന്റ് നേടിയ മയ്യില്‍…

സാക്ഷരതാ മിഷന്‍ പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് നടത്തുന്ന പത്താംതരം തുല്യതാ പരീക്ഷകള്‍ പൂര്‍ത്തിയായി. കണ്ണൂർ ജില്ലയിലെ ഒന്‍പത് കേന്ദ്രങ്ങളിലായി 706 പേര്‍ പരീക്ഷ എഴുതി. ഇതില്‍ 576 പേര്‍ സ്ത്രീകളും 130 പുരുഷന്മാരുമാണ്. ജില്ലാ…

തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃകാ പെരുമാറ്റച്ചട്ടം പ്രകാരം വാഹന പ്രചാരണത്തിനും പൊതുയോഗങ്ങൾ, പ്രകടനങ്ങൾ, എന്നിവയ്ക്കും പോലീസ് അധികാരികളിൽ നിന്ന് മുൻകൂട്ടി അനുമതി വാങ്ങണം. തെരഞ്ഞെടുപ്പ് പ്രചാരണം നിയമാനുസൃതവും കമ്മീഷന്റെ മാർഗ നിർദേശങ്ങൾക്ക് വിധേയവുമായിരിക്കണം. ഉച്ചഭാഷിണി…

ഡിസംബര്‍- ജനുവരി മാസങ്ങളില്‍ കനാലുകളിലൂടെയുള്ള ജലവിതരണം നടത്തുന്നതിന്റെ ഭാഗമായി ബാരേജിന്റെ മുഴുവന്‍ ഷട്ടറുകളും നവംബര്‍ 18 മുതല്‍ പൂര്‍ണമായും അടച്ച് പഴശ്ശി റിസര്‍വോയറിന്റെ മുഴുവന്‍ സംഭരണ ശേഷിയിലേക്കും ജലനിരപ്പ് ഉയർത്തും. റിസര്‍വോയര്‍ പ്രദേശത്ത് ജലനിരപ്പ്…

തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ ബൂത്തുകളിൽ വീഡിയോഗ്രഫി സംവിധാനം ആവശ്യാനുസരണം സ്ഥാപിച്ച് പ്രവർത്തിപ്പിക്കുന്നതിന് വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവരിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. വിശദമായ ക്വട്ടേഷൻ നോട്ടീസ് കളക്ട്രേറ്റ് നോട്ടീസ് ബോർഡ്, താലൂക്ക്…

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനായി കണ്ണൂർ ജില്ലയിൽ നവംബർ 17ന് ആകെ 121 നാമനിർദ്ദേശ പത്രികകൾ സമർപ്പിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്തിൽ 57, ഗ്രാമപഞ്ചായത്തുകളിൽ 60, തളിപ്പറമ്പ്, ശ്രീകണ്ഠാപുരം നഗരസഭകളിലായി ആകെ മൂന്ന്, കണ്ണൂർ കോർപ്പറേഷനിൽ…

തദ്ദേശ സ്വയംഭരണ സ്ഥാപന പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശ പ്രകാരം കണ്ണൂർ ജില്ല-താലൂക്ക് തലത്തിൽ ആന്റി ഡീഫെയ്‌സ്‌മെന്റ് സ്‌ക്വാഡ് രൂപീകരിച്ച് തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ അരുൺ കെ വിജയൻ…

തദ്ദേശ സ്വയംഭരണ സ്ഥാപന പൊതു തെരഞ്ഞെടുപ്പിൻ്റെ മാതൃകാ പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് സംശയനിവാരണത്തിന് ജില്ലാതലത്തില്‍ ഹെല്‍പ് ഡെസ്‌ക് രൂപീകരിച്ച് തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്‍ ഉത്തരവായി. മാതൃകാ പെരുമാറ്റ ചട്ടവുമായി…

വനിതാ ശിശുവികസന വകുപ്പ് ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ശിശുദിന വാരാഘോഷം ചില്‍ ചില്‍ ചൈല്‍ഡ് അറ്റ് കണ്ണൂരിന് ജില്ലയില്‍ തുടക്കമായി. അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫ് പോലീസ് ക്രൈം ബ്രാഞ്ച് ടി.പി സുമേഷ്…