കണ്ണൂർ കോർപ്പറേഷനിൽ 70.32% പോളിംഗ് രേഖപ്പെടുത്തി. 56 ഡിവിഷനുകളിലായി 208 സ്ഥാനാർഥികളാണ് (110 വനിതകൾ, 98 പുരുഷൻമാർ) ജനവിധി തേടിയത്. ആകെ 193063 വോട്ടർമാരിൽ 135,758 പേർ വോട്ട് ചെയ്തു. വോട്ട് ചെയ്ത സ്ത്രീകൾ:…

പ്രായം 89 ആയെങ്കിലും വോട്ടെടുപ്പ് ദിനമായാൽ വെള്ളി മൂപ്പന് ചെറുപ്പക്കാരുടെ ചുറുചുറുക്കാണ്. രാവിലെ തന്നെ ഉന്നതിയിലുള്ള ബന്ധുക്കൾക്കൊപ്പം ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തും. ഇത്തവണയും പതിവുപോലെ കെ.കെ വെള്ളി പയഞ്ചേരി എൽ.പി സ്കൂളിലെ ബൂത്തിലെത്തി വോട്ട്…

വോട്ടവകാശം ഏവർക്കും സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ ജനാധിപത്യത്തിന്റെ പൂർണ അർത്ഥമുൾക്കൊണ്ട് കാടിനു നടുവിൽ പോളിംഗ് ബൂത്തൊരുക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ. കോളയാട് പഞ്ചായത്തിലെ കണ്ണവം വനത്തിലുള്ള പറക്കാട് ആദിവാസി ഉന്നതിയിലെ 81 വോട്ടർമാർക്കാണ് കാടിനുള്ളിൽ പോളിംഗ്…

കോട്ടമുക്ക് ബിഎസ്എസ് ജില്ലാ കേന്ദ്രത്തില്‍   വിവിധ  തൊഴില്‍ പരിശീലന കോഴ്‌സുകളിലേക്ക് വനിതകള്‍ക്ക് അപേക്ഷിക്കാം.  കോഴ്‌സുകള്‍: ഡ്രസ്‌മേക്കിങ് ആന്‍ഡ് ഫാഷന്‍ ഡിസൈനിങ്,  കട്ടിംഗ് ആന്‍ഡ് ടൈലറിംഗ്, എംബ്രോയ്ഡറികള്‍, ഫാബ്രിക്ക് പെയിന്റിംഗ്, ഫ്‌ളവര്‍ ടെക്‌നോളജി ആന്‍ഡ്…

ലേലം

December 10, 2025 0

കോടതിപ്പിഴ ഇനത്തില്‍ കുടിശ്ശിക ഈടാക്കുന്നതിന് വിളമന അംശം ദേശത്ത് റീസര്‍വെ നമ്പര്‍ 424/109 ല്‍പ്പെട്ട 0.1214 ഹെക്ടര്‍ ഭൂമി ഡിസംബര്‍ 19 ന് രാവിലെ 11 മണിക്ക് വിളമന വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.…

തദ്ദേശ തിരഞ്ഞെടുപ്പിന് പഞ്ചായത്തുകളിൽ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവയിലേക്ക് ഓരോ വോട്ട് വീതം ആകെ മൂന്ന് വോട്ടാണുള്ളത്. ത്രിതല തിരഞ്ഞെടുപ്പാണിത്. പക്ഷേ, നഗരസഭകളിലും കോർപറേഷനിലും ഒറ്റ വോട്ടാണ്. അതുകൊണ്ട് പഞ്ചായത്തുകളിൽ മൾട്ടി…

കണ്ണൂർ ജില്ലയിലെ മട്ടന്നൂർ നഗരസഭ ഒഴികെ 92 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ, വോട്ടെടുപ്പ് ഡിസംബർ 11നും വോട്ടെണ്ണൽ ഡിസംബർ 13നും നടക്കും. വോട്ടെടുപ്പും വോട്ടെണ്ണലും സമാധാനപരമായി നടത്തുന്നതിനായി മുഴുവൻ രാഷ്ട്രീയ പാർട്ടികളും ജനങ്ങളും…

വനം വകുപ്പിന്റെ കണ്ണവം (കണ്ണോത്ത്) ഗവ. ടിമ്പര്‍ ഡിപ്പോയിലെ മൂപ്പെത്തിയ ആഞ്ഞിലി, മഹാഗണി, കുന്നി, കരിമരുത്, മരുത് തടികളുടെ ലേലം ഡിസംബര്‍ 18ന് നടക്കും. ഡിപ്പോയില്‍ നേരിട്ടോ വെബ്സൈറ്റ് വഴിയോ രജിസ്റ്റര്‍ ചെയ്യാം. അപേക്ഷകര്‍…

അസാപ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കും കൊച്ചിന്‍ ഷിപ്പ്യാര്‍ഡും സംയുക്തമായി വിഴിഞ്ഞത്ത് നടത്തുന്ന ആറുമാസ മറൈന്‍ സ്ട്രക്ചറല്‍ ഫിറ്റര്‍ ആന്‍ഡ് ഫാബ്രിക്കേറ്റര്‍ കോഴ്സിലേക്ക് ഡിസംബര്‍ 15 വരെ അപേക്ഷിക്കാം. 2023 ലോ അതിന് ശേഷമോ ഐ.ടി.ഐ…

ശില്‍പശാല

December 10, 2025 0

കെല്‍ട്രോണ്‍ വനിതകള്‍ക്കായി നടത്തുന്ന ഡിപ്ലോമ ഇന്‍ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്സിന്റെ ശില്‍പശാല ഡിസംബര്‍ 13 ന് വൈകീട്ട് ഏഴ് മണി മുതല്‍ എട്ട് മണി വരെ ഓണ്‍ലൈനായി നടക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി…