സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായ എന്റെ കേരളം മെഗാ എക്സിബിഷൻ പൊതു വിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി സന്ദർശിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സ്റ്റാളിൽ എത്തിയ മന്ത്രിക്ക് തളിപ്പറമ്പ് അരിയിൽ സ്വദേശിയും ഫൈൻ…
ഓസ്കാർ..! പേര് കേട്ട് ഞെട്ടേണ്ട. എന്റെ കേരളം എക്സിബിഷനിലെ ഫിഷറീസ് വകുപ്പിന്റെ സ്റ്റാളിൽ കാഴ്ചക്കാരുടെ മനംകവർന്ന വിരുതനാണിവൻ...ചില്ലു കൂടിനുള്ളിൽ കൂട്ടമായി വിഹരിക്കുന്ന വെള്ള നിറത്തിലുള്ള മത്സ്യങ്ങളെ ആരും ഒന്ന് നോക്കി നിന്നു പോകും. രണ്ടാം…
എട്ട് നൂറ്റാണ്ടിന്റെ പഴക്കമുള്ള കൈത്തറിയുടെ ചരിത്രം, വർണ വൈവിധ്യം കൊണ്ടും സവിശേഷമായ ഘടന കൊണ്ടും ലോക ഫർണിഷിംഗ് വിപണി കീഴടക്കിയ കണ്ണൂർ ഫർണിഷിംഗുകൾ, തുളുനാടിന്റെ തനിമയുള്ള കാസർകോടൻ സാരി.. പുത്തൻ പ്രതീക്ഷയുടെ ഊടും പാവും…
കറുപ്പും വെളുപ്പും തവിട്ടും നിറങ്ങളിലുള്ള നൂലുകളിൽ മുടിയിഴകളും കൺപുരികങ്ങളും കൃഷ്ണമണികളും തെളിഞ്ഞു വന്നു. നൂലിഴകളിൽ നിന്നും കണ്ണിമ തെറ്റാതെ മനോഹരൻ നെയ്‌തെടുക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രമാണ്. കഴിഞ്ഞ ദിവസം എന്റെ കേരളം പ്രദർശന…
ഒരു ഗാനം മാത്രമല്ല, ഹൃദയത്തിൽ സൂക്ഷിക്കാവുന്ന ഒരു പിടി മധുരഗാനങ്ങളിലൂടെ ആസ്വാദകർക്ക് സ്മൃതി മധുരം പകർന്ന സംഗീതരാവ്. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കണ്ണൂർ പോലീസ് മൈതാനിയിൽ നടന്ന സ്മൃതി…
കല്ലുമാല സമരം തൊട്ട് കെ റെയിൽ വരെ കേരളം കണ്ട പോരാട്ടങ്ങളുടെയും വികസനക്കുതിപ്പിന്റെയും നാൾ വഴികളിലൂടെയുള്ള യാത്രയാണ് രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള എക്‌സിബിഷനിൽ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഒരുക്കിയ…
വേറിട്ട നൃത്ത ചുവടുകളുമായി കാണികളെ ഇളക്കി മറിച്ച് ആനന്ദ നൃത്തത്തിലാറാടിച്ച് ആരോസ് കൊച്ചിയുടെ ആട്ടവും പാട്ടും. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് കണ്ണൂർ പൊലീസ് മൈതാനത്തെ വേദിയിൽ ആരോസ് കൊച്ചി…
അക്രമികളില്‍ നിന്ന് രക്ഷപ്പെടാനുള്ള നുറുങ്ങു മാര്‍ഗ്ഗങ്ങള്‍ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും സൗജന്യമായി പകര്‍ന്നുനല്‍കുന്ന പോലീസിന്റെ സ്റ്റാള്‍ കണ്ണൂരിലെ സര്‍ക്കാര്‍ വാര്‍ഷികാഘോഷ പ്രദര്‍ശനത്തില്‍ പ്രധാന ആകര്‍ഷണമാകുന്നു.ആയുധം ഉപയോഗിക്കാതെ നിമിഷങ്ങള്‍ക്കുള്ളില്‍ അക്രമിയെ പിന്തിരിപ്പിക്കാനുള്ള മാര്‍ഗങ്ങളാണ് വനിതാ പോലീസ് ഉദ്യോഗസ്ഥരായ…
രണ്ടാം പിണറായി സർക്കാറിന്റെ ഒന്നാം വാർഷികാഘോഷത്തിന് കണ്ണൂരിൽ തുടക്കമായി നാട്ടിലെ മഹാ ഭൂരിഭാഗവും കക്ഷിഭേദമില്ലാതെ നാടിന്റെ വികസനം ആഗ്രഹിക്കുന്നവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രണ്ടാം പിണറായി സർക്കാറിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം…
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സംരംഭങ്ങളിലൂടെ പണം കണ്ടെത്തി സ്വന്തം കാലിൽ നില്ക്കാൻ ശേഷിയുള്ളവയായി മാറണമെന്ന് തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. കണ്ണൂർ കോർപറേഷൻ ആസ്ഥാന മന്ദിരത്തിന്റെ നിർമ്മാണ…