കോട്ടയം: എലിക്കുളം പഞ്ചായത്തിലെ കാപ്പുകയം പാടശേഖരത്ത് കൃഷിയിറക്കി. പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാജി വിത്ത് വിതച്ച് ഉദ്ഘാടനം നിർവഹിച്ചു. എലിക്കുളത്തിന്റെ ബ്രാൻഡഡ് അരിയായ എലിക്കുളം റൈസാണ് കാപ്പുകയം പാടശേഖരത്ത് ഉത്പാദിപ്പിക്കുന്നത്. നാൽപ്പത് ഏക്കറിലാണ് ഈ വർഷം…