ഗുരുതര രോഗം ബാധിച്ച നിർധനർക്ക് ചികിത്സ ഉറപ്പാക്കുന്ന സംസ്ഥാന സർക്കാറിന്റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലേക്ക് ലോട്ടറി വകുപ്പ് ഇതുവരെ 1732 കോടി രൂപ മാറിയതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ. കാരുണ്യ, കാരുണ്യ പ്ളസ്…