ആദ്യദിനം 319 പരാതികള്‍ തീര്‍പ്പാക്കി 20 പേര്‍ക്ക് തത്സമയം റേഷന്‍കാര്‍ഡുകള്‍ 27 ഇനം പരാതികള്‍ പരിഗണിച്ചു സംസ്ഥാന സര്‍ക്കാര്‍ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള പരാതി പരിഹാര അദാലത്ത് കരുതലും കൈത്താങ്ങിനും ജില്ലയില്‍ തുടക്കമായി. വൈത്തിരി താലൂക്ക്…
മോയിൻകുട്ടി വൈദ്യർ സ്മാരകത്തിൽ നടന്ന 'കരുതലും കൈത്താങ്ങും' കൊണ്ടോട്ടി താലൂക്ക്തല പരാതി പരിഹാര അദാലത്തിൽ പരിഗണിച്ചത് 1351 പരാതികൾ. കായിക വഖഫ് ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ…
കിഴിശ്ശേരി മുടലാക്കൽ മണ്ണാറക്കുന്നിൽ താമസിക്കുന്ന കാളിക്ക് ഇനി മനസമാധനത്തോടെ വീട്ടിൽ കിടന്നുറങ്ങാം. റോഡിന് മുകൾ ഭാഗത്തായുള്ള വീടിന് സംരക്ഷണഭിത്തിയില്ലാത്തതിനാൽ മുറ്റം ഇടിഞ്ഞ് റോഡിലേക്ക് പതിക്കുന്ന സ്ഥിതിയാണുണ്ടായിരുന്നത്. ഇത് മൂലം വീടും അപകടാവസ്ഥയിലായി. മണ്ണിടിഞ്ഞ് അപകടാവസ്ഥയിലായപ്പോൾ…
കൊണ്ടോട്ടി താലൂക്ക്തല പരാതി പരിഹാര അദാലത്ത് ഭിന്നശേഷിക്കാരനായ സുബൈറിന് പ്രതീക്ഷയുടെ വെളിച്ചം പകരുന്നതായിരുന്നു. മൂന്ന് വർഷം മുമ്പ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ സ്ഥലത്ത് പെട്ടിക്കട നടത്തി ഉപജീവനമാർഗം കണ്ടെത്തിയിരുന്ന സുബൈറിന് ദേശീയപാതയുടെ നിർമാണ പ്രവൃത്തികൾ ആരംഭിച്ചതോടെയാണ്…
മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് താലൂക്ക് ആസ്ഥാനങ്ങളിൽ മന്ത്രിമാരായ കെ. രാധാകൃഷ്ണൻ, പി പ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'കരുതലും കൈത്താങ്ങും' പരാതി പരിഹാര അദാലത്തിന് മെയ് രണ്ടിന് കണ്ണൂരിൽ തുടക്കമാവും. കണ്ണൂർ താലൂക്ക് അദാലത്ത്…
ഏപ്രിൽ ഒന്ന് മുതൽ പത്ത് വരെ പരാതികൾ സ്വീകരിക്കും മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് മന്ത്രിമാരുടെ നേതൃത്വത്തിൽ താലൂക്ക് അടിസ്ഥാനത്തിൽ അദാലത്തുകൾ സംഘടിപ്പിക്കുന്നു. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, റവന്യൂ വകുപ്പ്…