പട്ടികജാതി വികസന വകുപ്പിനു കീഴിലെ വെള്ളച്ചാല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ കഴിഞ്ഞ എസ് എസ് എല്‍ സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ 11 സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകളെ ആദരിച്ച് വിജയോത്സവം…

കുടുംബശ്രീ ജില്ലാമിഷന്‍ കാസര്‍കോടിന്റേയും, ബേഡഡുക്ക ഗ്രാമപഞ്ചായത്തിന്റെയും ബേഡഡുക്ക സിഡിഎസി ന്റെയും സംയുക്ത സംരംഭമായ മദര്‍ ബഡ്സ് സ്‌പെഷ്യല്‍ സ്‌കൂള്‍ രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കുമായുള്ള മദര്‍ ബഡ്സ് നോട്ട് ബുക്കിന്റെ ആദ്യ വിപണനം ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…

ബേഡഡുക്ക ഗ്രാമപഞ്ചായത്തിന്റെ ആടു ഗ്രാമം പദ്ധതിയിലുള്‍പ്പെടുത്തി കുണ്ടംകുഴി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ കുട്ടികള്‍ക്ക് ആടിനെ നല്‍കി. ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ധന്യ ഉദ്ഘാടനം ചെയ്തു. 5 ലക്ഷം രൂപ ചിലവഴിച്ച 50…

ജനജീവിതത്തിന് ഭീഷണിയാകുകയും കാര്‍ഷിക വിളകള്‍ നശിപ്പിക്കുകയും ചെയുന്ന കാട്ടാനകളെ തടയാന്‍ ,കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നിര്‍മ്മിക്കുന്ന സൗരോര്‍ജ്ജ തൂക്കു വേലിയുടെ പ്രവര്‍ത്തി ഉദ്ഘാടനം അഡ്വ സി എച്ച് കുഞ്ഞമ്പു എംഎല്‍എ അടൂര്‍ പുലി…