ശ്രീശാസ്താ ഓഡിറ്റോറിയത്തില്‍ ഭക്തിഗാനസുധ എട്ടാം തവണയും ശബരിമല അയ്യപ്പ സന്നിധിയില്‍ ഭക്തിഗാനസുധ സമര്‍പ്പിച്ച് കാട്ടൂര്‍ രവികുമാറും സംഘവും. ശ്രീശാസ്താ ഓഡിറ്റോറിയത്തില്‍ നടന്ന ഭക്തിഗാനസുധ സന്നിധാനത്തെ ഭക്തിസാന്ദ്രമാക്കി. നാട്ടരാഗത്തില്‍ മഹാഗണപതി എന്ന് തുടങ്ങുന്ന കീര്‍ത്തനം പാടി…