കായണ്ണ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ 'പുലർകാലം'പദ്ധതിക്ക് തുടക്കമായി. കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ സമഗ്ര വിദ്യാഭ്യാസ പരിവർത്തന പദ്ധതിയാണിത്. വിദ്യാർത്ഥികളുടെ മാനസിക ആരോഗ്യ ഉന്നമനവും ശാരീരിക വളർച്ചയും ലക്ഷ്യമിട്ടാണ് 'പുലർകാലം' സമഗ്ര വിദ്യാഭ്യാസ പദ്ധതി നടപ്പാക്കുന്നത്.…