കാസര്‍ഗോഡ്:  കയ്യൂർ ഇകെ നായനാർ സ്മാരക ഗവ. ഐടിഐ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ശിലാസ്ഥാപനം തൊഴിൽ-എക്‌സൈസ് വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണൻ നിർവഹിച്ചു. ഐടിഐ വിദ്യാർഥിനികൾക്കും വനിതാ…