സർഗസൃഷ്ടികൾ രൂപപ്പെടുന്നതിന് ലഹരി ആവശ്യമില്ലെന്ന സന്ദേശം മുന്നോട്ട് വെച്ച് 'സിനിമയും എഴുത്തും' ചർച്ച. നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ചാണ് ചർച്ച നടന്നത്. ആശയം മുന്നോട്ടുവെച്ച കെ.ബി. ഗണേഷ്‌കുമാർ എം.എൽ.എയുടെ അഭിപ്രായത്തോട് മറ്റുള്ളവരും യോജിച്ചു. സർഗാത്മകത നിറഞ്ഞ സിനിമകൾ ജനിക്കണമെങ്കിൽ…