പൊതുമേഖലാ സ്ഥാപനങ്ങൾ തിരിച്ചുവരവിന്റെ പാതയിൽ: മുഖ്യമന്ത്രി കേരള ഇലക്ട്രിക്കൽ ആന്റ് അലൈഡ് എഞ്ചിനീയറിംഗിന്റെ മാമല യൂണിറ്റിൽ പ്രവർത്തനം ആരംഭിക്കുന്ന പവർ ട്രാൻഫോർമർ പ്ലാന്റ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഇ- വെഹിക്കിൾ ചാർജിംഗ്…