സംസ്ഥാനത്തുടനീളം പന വച്ചു പിടിപ്പിക്കുന്നതിന് കെൽപാം ആവിഷ്കരിച്ച പദ്ധതിക്ക് പരിസ്ഥിതി ദിനത്തിൽ തുടക്കമായി. സെക്രട്ടേറിയറ്റ് ഗാർഡനിൽ പന തൈ നട്ട് പട്ടികജാതി, പട്ടികവർഗ്ഗ, പിന്നാക്ക വിഭാഗക്ഷേമ, ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ പദ്ധതിയുടെ…