തിരുവനന്തപുരം സ്പെൻസർ ജംഗ്ഷനിലെ കെൽട്രോൺ നോളഡ്ജ് സെന്ററിൽ ഡി.സി.എ, പി.ജി.ഡി.സി.എ, വേഡ് പ്രോസസിംഗ് ആന്റ് ഡാറ്റ എൻട്രി, ടാലി ആന്റ് എം.എസ് ഓഫീസ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 0471 2337450, 2320332.

 തിരുവനന്തപുരം: പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണ്‍ സിവില്‍ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്ന് മാസം ദൈര്‍ഘ്യമുള്ള അഡ്വാന്‍സ്ഡ് ലാന്റ് സര്‍വ്വേ, സിവില്‍ ആര്‍ക്കിറ്റെക്ചര്‍ ഡ്രോയിങ്ങ്, ആട്ടോ കാഡ്, ഒരു മാസം ദൈര്‍ഘ്യമുള്ള ടോട്ടല്‍ സ്റ്റേഷന്‍ സര്‍വ്വേ എന്നീ…

പാലക്കാട്: കെല്‍ട്രോണില്‍ റീട്ടെയില്‍ ആന്റ് ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ്, ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈചെയിന്‍ മാനേജ്‌മെന്റ്, ഗ്രാഫിക്‌സ് ആന്റ് ഡിജിറ്റല്‍ ഫിലിം മേക്കിംഗ് ടെക്‌നിക്‌സ് എന്നീ പ്രൊഫഷണല്‍ ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍- 0491 2504599, 9847412359.