എറണാകുളം: കേന്ദ്ര ജല ശക്തി അഭിയാൻ്റെ ക്യാച്ച് ദ റെയിൻ ക്യാമ്പയിൻ്റെ ജില്ലാതല ഉദ്ഘാടനം കലക്ടർ എസ് സുഹാസ് നിർവഹിച്ചു. ശുദ്ധജലം സംഭരിക്കാനുള്ള ശാസ്ത്രീയ മാർഗങ്ങളെക്കുറിച്ച് വിദഗ്ധർ ക്ലാസുകൾ നയിച്ചു. മഴക്കാലത്ത് വെള്ളപ്പൊക്കമുണ്ടാകുന്ന നാട്ടിൽ…