ജില്ലാ ആസ്ഥാനത്ത് പുതിയ കേന്ദ്രീയ വിദ്യാലയം സ്ഥാപിക്കുന്നതിന് അനുയോജ്യമായ സ്ഥലം കണ്ടെത്തുമെന്ന് ജില്ലാ കളക്ടർ ജാഫർ മാലിക് അറിയിച്ചു. വിവിധ സ്ഥലങ്ങൾ സ്കൂളിനായി നിർദേശിക്കപ്പെട്ടിട്ടുണ്ട്. കാക്കനാട്, തൃക്കാക്കര , വാഴക്കുളം, കുന്നത്തുനാട് വില്ലേജുകളിൽ കണ്ടെത്തിയ…