തിരുവില്വാമല പഞ്ചായത്തിൽ 250 ഹെക്റ്ററിൽ നടപ്പിലാക്കുന്ന കേര ഗ്രാമം പദ്ധതി യു ആർ പ്രദീപ്‌ എം എൽ എ ഉദ്ഘാടനം ചെയ്തു. നാളികേരത്തിന്റെ ഉൽപാദന വർധനവിന് വേണ്ട എല്ലാ പ്രവർത്തനങ്ങൾക്കും ധനസഹായം നൽകാനായി വിഭാവനം…