ആലപ്പുഴ: കൃഷി വകുപ്പിൻറെ നേതൃത്വത്തിൽ നടപ്പാക്കുന്ന "കേര കേരളം സമൃദ്ധ കേരളം" പദ്ധതിയുടെ ചെങ്ങന്നൂർ മണ്ഡലതല ഉദ്ഘാടനം  ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവ്വഹിച്ചു. സംസ്ഥാനത്തെ നാളികേര കൃഷിക്ക് കൂടുതൽ പ്രാധാന്യം…