നാളികേര ഉത്പാദനം വര്‍ധിപ്പിക്കുന്നതിനായി ലക്ഷ്യമിട്ട് സംസ്ഥാന കാര്‍ഷിക വികസനക്ഷേമ വകുപ്പും സംസ്ഥാന ഹോര്‍ട്ടി കള്‍ച്ചര്‍ മിഷനും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും കാര്‍ഷിക ഗവേഷണ സ്ഥാപനങ്ങളും വിവിധ ഏജന്‍സികളുടെ സഹായ സഹകരണത്തോടെ നടപ്പാക്കുന്ന കേരഗ്രാമം…
ആലപ്പുഴ: ചേർത്തല നഗരസയിലെ കേരഗ്രാമം പദ്ധതിയുടെ ആനുകൂല്യ വിതരണോദ്ഘാടനം നാളെ (2021 ഡിസംബർ 11) വൈകുന്നേരം നാലിന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിര്‍വഹിക്കും. രാജീവ് ഗാന്ധി നഗരസഭാ ടൗൺഹാളിൽ നടക്കുന്ന ചടങ്ങില്‍…
ആലപ്പുഴ: കടക്കരപ്പള്ളി ഗ്രാമപഞ്ചായത്തില്‍ കേരഗ്രാമം പദ്ധതിയുടെ ആനുകൂല്യ വിതരണോദ്ഘാടനം നാളെ (2021 ഡിസംബർ 11 ) രാവിലെ 10ന് കൃഷി മന്ത്രി പി. പ്രസാദ് നിര്‍വഹിക്കും. കണ്ടമംഗലം ആരാധന ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങില്‍ പഞ്ചായത്ത്…
മംഗല്‍പാടി പഞ്ചായത്തില്‍ കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം ഡിസംബര്‍ നാലിന് വൈകീട്ട് മൂന്നിന് പച്ചമ്പള ഗാര്‍ഡന്‍സിറ്റി ഓഡിറ്റോറിയത്തില്‍ കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിര്‍വ്വഹിക്കും. എ.കെ.എം. അഷറഫ് എം.എല്‍.എ. അദ്ധ്യക്ഷത വഹിക്കും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍…
ആലപ്പുഴ: ശാസ്ത്രീയ നാളികേര ഉത്പാദനം ലക്ഷ്യമിട്ട് സര്‍ക്കാര്‍ ആവിഷ്കരിച്ച കേരഗ്രാമം പദ്ധതിക്ക് കായംകുളം നഗരസഭയില്‍ തുടക്കമായി. പദ്ധതിക്കായി 50.17 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ. യു. പ്രതിഭ എം.എല്‍.എ അറിയിച്ചു. കാര്‍ഷിക വികസന-കര്‍ഷ ക്ഷേമ…
കേരഗ്രാമം പദ്ധതി നടപ്പാക്കിയ സ്ഥലങ്ങളില്‍ നാളികേര ഉല്‍പ്പാദന ക്ഷമത വര്‍ധിച്ചിട്ടുണ്ടെന്ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. വിളയൂര്‍ ഗ്രാമ പഞ്ചായത്തില്‍ നടപ്പാക്കുന്ന കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം കൂരാച്ചിപ്പടി…
കേരഗ്രാമം പദ്ധതി ഉദ്ഘാടനം പട്ടാമ്പി വിളയൂര്‍ കൂരാച്ചിപ്പടി വലിയപാടം ഓഡിറ്റോറിയത്തില്‍ നാളെ (നവംബര്‍ 16) രാവിലെ 8:30 ന് കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി പി.പ്രസാദ് നിര്‍വഹിക്കും. മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ അധ്യക്ഷനാകും.…
തൃശ്ശൂർ: പുത്തൂർ ഗ്രാമപഞ്ചായത്തിൽ 250 ഹെക്റ്ററിൽ നടപ്പിലാക്കുന്ന കേര ഗ്രാമം പദ്ധതി റവന്യൂ മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. നാളികേരത്തിന്റെ ഉൽപാദന വർധനവിന് വേണ്ട എല്ലാ പ്രവർത്തനങ്ങൾക്കും ധനസഹായം നൽകാനായി വിഭാവനം ചെയ്ത…
മലപ്പുറം: സംസ്ഥാന കൃഷിവകുപ്പ് നടപ്പിലാക്കുന്ന 'കേരഗ്രാമം' പദ്ധതിയില്‍ പൊന്മള പഞ്ചായത്തിനെ ഉള്‍പ്പെടുത്തിയതിന്റെ പ്രഖ്യാപന ചടങ്ങ് പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. 'കേരഗ്രാമം' നടപ്പിലാക്കുന്ന നാലാമത്തെ പഞ്ചായത്താണ് പൊന്മള. എടയൂര്‍, ഇരിമ്പിളിയം,…
കോട്ടയം: കാർഷിക മേഖലയെ കോർപ്പറേറ്റുകൾക്ക് മുന്നിൽ അടിയറ വെക്കാനുള്ള നീക്കം കേരളത്തിൽ വിലപ്പോകില്ലെന്ന് കാർഷിക വികസന-കർഷക ക്ഷേമ വകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനിൽ കുമാർ. തെങ്ങുകൃഷി വ്യാപിക്കുന്നതിനുള്ള വിവിധ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി നടപ്പാക്കുന്ന…