കാര്യക്ഷമമായി കാപ്പ നടപ്പാക്കുന്ന ജില്ലയാണ് ഇടുക്കിയെന്ന് അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ജസ്റ്റിസ് എന്‍. അനില്‍കുമാര്‍. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച കാപ്പ ശില്‍പ്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലും സംസ്ഥാനത്തും കാപ്പനിയമം ഒരേപോലെ…