വൈദ്യുതി വിതരണത്തിനാവശ്യമായ ജോലികൾക്കുള്ള എസ്റ്റിമേറ്റ് നിരക്കുകൾ പുതുക്കി നിശ്ചയിക്കുന്നതിനായി കെ.എസ്.ഇ.ബി സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ മുൻപാകെ സമർപ്പിച്ച പെറ്റീഷൻമേൽ സെപ്റ്റംബർ 28 നു നടത്താൻ നിശ്ചയിച്ചിരുന്ന തെളിവെടുപ്പ് ഒക്ടോബർ 28 ലേക്കു മാറ്റി. രാവിലെ 10.30 ന് കമ്മീഷന്റെ തിരുവനന്തപുരം, വെള്ളയമ്പലത്തുള്ള…
സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ ആഗസ്റ്റ് 23 ന് നടത്താൻ നിശ്ചയിച്ചിരുന്ന OP No. 36/2023 കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡിന്റെ, വൈദ്യുതി വിതരണത്തിനാവശ്യമായ ജോലികൾക്കുള്ള എസ്റ്റിമേറ്റ് നിരക്കുകൾ പുതുക്കി നിശ്ചയിക്കുന്ന പെറ്റീഷന്മേലുള്ള പൊതുതെളിവെടുപ്പ് മാറ്റി…
കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ മുൻപാകെ, കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡ്, 2021-22 സാമ്പത്തിക വർഷത്തെ വരവുചെലവു കണക്കുകൾ ട്രൂയിങ്അപ്പ് ചെയ്യുന്നതിനുള്ള പെറ്റീഷനുകളിൽ പൊതുതെളിവെടുപ്പ് നടത്തും. ഏപ്രിൽ 26ന് രാവിലെ 11 മണിക്ക്…