സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ ആഗസ്റ്റ് 23 ന് നടത്താൻ നിശ്ചയിച്ചിരുന്ന  OP No. 36/2023 കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡിന്റെ, വൈദ്യുതി വിതരണത്തിനാവശ്യമായ ജോലികൾക്കുള്ള എസ്റ്റിമേറ്റ് നിരക്കുകൾ പുതുക്കി നിശ്ചയിക്കുന്ന പെറ്റീഷന്മേലുള്ള പൊതുതെളിവെടുപ്പ് മാറ്റി വെച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.