കേരള കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡ് അംശദായം അടക്കുന്നതിൽ 24 മാസത്തിൽ കൂടുതൽ കുടിശ്ശിക വരുത്തി അംഗത്വം നഷ്ടപ്പെട്ടവർക്ക് കാലപരിധിയില്ലാതെ അംശദായ കുടിശ്ശിക പിഴ സഹിതം അടച്ച് അംഗത്വം പുന:സ്ഥാപിക്കുന്നതിനുള്ള സമയപരിധി മാർച്ച് 31 ന്…