'നിങ്ങൾ പഠനം പൂർത്തിയാക്കി സ്വന്തം രാജ്യങ്ങളിൽ എത്തിയശേഷം അവിടെ ഇന്ത്യൻ സാംസ്‌കാരികതയുടെ അംബാസിഡർമാർ ആകൂ,' ഇന്ത്യയിൽ പഠനം നടത്തുന്ന വിദേശ വിദ്യാർഥികളോടായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അഭ്യർഥിച്ചു. ഇന്ത്യയുടെ G-20 അധ്യക്ഷ പദവിയോടനുബന്ധിച്ചും ദേശീയ യുവജന ദിനത്തോടനുബന്ധിച്ചും…
ഗവർണറുടെ ക്രിസ്മസ് ആശംസ
December 24, 2022 0
കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ലോകമെമ്പാടുമുള്ള കേരളീയർക്ക് ക്രിസ്മസ് ആശംസകൾ നേർന്നു. ദൈവത്തിന്റെ മഹത്വമോതിയും ഭൂമിയിൽ സമാധാനത്തിന്റെ ശ്രേഷ്ഠസന്ദേശം പകർന്നും സ്‌നേഹം, അനുകമ്പ, ക്ഷമ തുടങ്ങിയ മൂല്യങ്ങളിലുള്ള നമ്മുടെ വിശ്വാസത്തെ ദൃഢപ്പെടുത്തുന്ന ആഘോഷമാണ് …