രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് തുറമുഖം, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പുകൾ സംയുക്തമായി പുറത്തിറക്കിയ 'നാടറിഞ്ഞ രണ്ട് വർഷങ്ങൾ' എന്ന കൈപുസ്തകത്തിന്റെ പ്രകാശന കർമ്മം ചലചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാറിന് കോപ്പി…