കേരള പ്രവാസി ക്ഷേമ ബോർഡിന്റെ  പുതിയ ഓഫീസ് നോർക്ക സെന്ററിന്റെ ഏഴാം നിലയിൽ പ്രവർത്തനം തുടങ്ങുന്നു. ജനുവരി 11 ന് ഉച്ചയ്ക്ക് 12 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പ്രവാസി ഡിവിഡന്റ് പദ്ധതി, പ്രവാസി ഭവന പദ്ധതി, കസ്റ്റമർ റിലേഷൻസ്…