പോക്‌സോ കോടതികള്‍ ശിശു സൗഹൃദമാക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗം ടി.സി ജലജ മോള്‍. ഇതിനായി അടിസ്ഥാന സൗകര്യങ്ങൾ ,ലൈബ്രറികൾ തുടങ്ങിയവ ഉറപ്പുവരുത്തണമെന്ന് ജില്ലാ വനിതാ ശിശു വികസന ഓഫീസർക്ക് ടി.സി ജലജ…
മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് പ്രത്യേക കേന്ദ്രം തുടങ്ങാൻ സർക്കാരിന് ശുപാർശ നൽകുമെന്ന് ബാലാവകാശ കമ്മിഷൻ ചെയർപേഴ്‌സൺ കെ.വി.മനോജ്കുമാർ പറഞ്ഞു. കമ്മിഷൻറെ ആഭിമുഖ്യത്തിൽ പൂജപ്പുര വനിത ശിശുവികസന ഡയറക്ടറേറ്റിലെ ജില്ലാതല കർത്തവ്യവാഹകരുടെ യോഗത്തിൽ അധ്യക്ഷത…
ബാല-കൗമാരവേല (നിരോധനവും നിയന്ത്രണവും) ആക്ട് 1986, കേന്ദ്രസർക്കാർ 2016-ൽ വരുത്തിയിട്ടുള്ള ഭേദഗതിയുടെ അടിസ്ഥാനത്തിൽ ബാലവേല-കുട്ടികളുടെ പുന:രധിവാസവും ഫണ്ടും സംബന്ധിച്ച് കേരള ചട്ടം അടിയന്തിരമായി പ്രാബല്യത്തിൽ വരുത്താൻ ബാലാവകാശ കമ്മീഷൻ ഉത്തരവായി. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ…