കേരളത്തെ ഹാർഡ്‌വേർ ഉല്പാദനത്തിന്റെ കേന്ദ്രമായി മാറ്റാനുളള സാധ്യത പ്രയോജനപ്പെടുത്തുന്നതിന് പ്രമുഖ ആഗോള ഹാർഡ്‌വേർ കമ്പനിയായ ഇന്റൽ ഇന്ത്യയുമായും പ്രമുഖ സാങ്കേതിക സേവന കമ്പനിയായ യു.എസ്.ടി ഗ്ലോബലുമായും കേരള സർക്കാർ ധാരണാപത്രം ഒപ്പിട്ടു. സംസ്ഥാനത്തെ ഇലക്‌ട്രോണിക്…

തിരുവനന്തപുരം തോന്നയ്ക്കലിൽ കെ.എസ്.ഐ.ഡി.സി നടപ്പാക്കുന്ന ലൈഫ് സയൻസ് പാർക്കിന്റെ രണ്ടാംഘട്ട വികസനത്തിന് 128.5 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിനായി കേരളാ ഇൻഫ്രാസ്ട്രക്ച്ചർ ആന്റ് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് (KIIFB) 300.17 കോടി രൂപ അനുവദിച്ചതായി വ്യവസായ,…

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. കാലത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു സംഭാഷണം. ഇന്ത്യന്‍ സൂപ്പര്‍ലീഗ്, സച്ചിന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന കേരള ബ്ലാസ്റ്റേഴ്‌സിന്റെ പദ്ധതികള്‍ എന്നിവ സംബന്ധിച്ചായിരുന്നു ചര്‍ച്ച.…