ജില്ലയില്‍ മയക്കുമരുന്ന് വ്യാപകമാവുന്നതിനെതിരെ ചെറുത്തുനില്‍ക്കാന്‍ പൊതുജനവും പോലീസിനൊപ്പം പ്രവര്‍ത്തിക്കണമെന്ന് ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്സേന. ജനമൈത്രി പോലീസും റോട്ടറി ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച ട്രോമാകെയര്‍ പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ട്രാക്ക് പ്രസിഡന്റ്…

ഐ.എ.എസിലും ഐ.പി.എസിലും ഉന്നത വിജയം നേടിയവരെ നേരില്‍ കണ്ട ആകാംക്ഷയിലും അവര്‍ പകര്‍ന്ന് നല്‍കിയ അറിവിന്റെ സന്തോഷത്തിലുമായിരുന്നു പരവനടുക്കം ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികള്‍. ആത്മാര്‍ത്ഥമായ ആഗ്രഹവും ലക്ഷ്യത്തിലെത്താനുള്ള കഠിനമായ പരിശ്രമവും ഉണ്ടെങ്കില്‍ ലോകം മുഴുവന്‍…

അടിസ്ഥാന സൗകര്യ വികസനത്തില്‍ മുന്‍തൂക്കം നല്‍കുന്ന പദ്ധതികളാണു വരുംവര്‍ഷങ്ങളില്‍ പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. റോഡുകള്‍ മാത്രമല്ല തോടുകളും നവീകരിച്ചാലേ ലക്ഷ്യം പൂര്‍ണമാകൂ. ഒരു പഞ്ചായത്തില്‍ പകുതി അംഗങ്ങള്‍ റോഡ് നവീകരണം ഏറ്റെടുക്കുമ്പോള്‍, പകുതിപേര്‍…

വിദ്യാഭ്യാസ വകുപ്പില്‍ തിരുവനന്തപുരം ജില്ലയില്‍ ഫുള്‍ ടൈം ലാംഗ്വേജ് ടീച്ചര്‍(അറബിക്)യു.പി.എസ്(കാറ്റഗറി നമ്പര്‍.532/13) തസ്തികയ്ക്കായി 2018 ഡിസംബര്‍ 14 ന് നിലവില്‍ വന്ന 909/2018/SSII നമ്പര്‍ റാങ്ക് പട്ടിക 2021 ഡിസംബര്‍ 14 പൂര്‍വാഹ്നം മുതല്‍…

ജംഗിള്‍ സഫാരി കൂടുതല്‍ ആകര്‍ഷകമാകുന്നു കോതമംഗലം ഡിപ്പോയില്‍ നിന്നും ആരംഭിച്ചിട്ടുള്ള കെ.എസ്.ആര്‍.ടി.സിയുടെ ജംഗിള്‍ സഫാരി കൂടുതല്‍ ആകര്‍ഷകമാകുന്നു. ആരംഭിച്ച് മൂന്നുമാസം പൂര്‍ത്തിയാകുമ്പോള്‍ നൂറുകണക്കിന് ആളുകളാണ് സഫാരിയുടെ ഭാഗമായത്. യാത്ര കൂടുതല്‍ ആകര്‍ഷകമാക്കുന്നതിന്റെ ഭാഗമായി ജംഗിള്‍…

കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് വടക്കഞ്ചേരിയില്‍ കൊമേഴ്സ് വിഷയത്തില്‍ പേപ്പര്‍ I, പേപ്പര്‍ II എന്നിവയ്ക്ക് നെറ്റ് കോച്ചിംഗ് നടത്തുന്നു. ക്ലാസുകള്‍ ഓണ്‍ലൈന്‍ ആയിരിക്കും. താല്‍പ്പര്യമുള്ളവര്‍ ഫെബ്രുവരി 16 ന് മുന്‍പായി അഡ്മിഷന്‍ എടുക്കണമെന്ന്…

വനിത ശിശു വികസന വകുപ്പ് വഴി നടപ്പിലാക്കുന്ന അശരണരായ വിധവകൾക്ക് അഭയവും സംരക്ഷണവും നൽകുന്ന  അഭയ കിരണം പദ്ധതി, സാധുക്കളായ വിധവകൾ, നിയമപരമായി വിവാഹ മോചനം നേടിയവർ എന്നിവരുടെ പുനർ വിവാഹത്തിന് 25,000 രൂപ…

കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസ് (കെ.എ.എസ്.ഇ) വഴി നടപ്പിലാക്കുന്ന 'സങ്കൽപ്' പദ്ധതിയിൽ സ്വയം തൊഴിൽ കണ്ടെത്തുന്നതിന് സ്‌നാക്ക് ബാറുകൾ ആരംഭിക്കുന്നതിന് 20 സ്ത്രീകൾക്ക് പലഹാര നിർമാണത്തിൽ സൗജന്യ പരിശീലനം നൽകുന്നു. താത്പര്യമുള്ള വിധവകളായ…

വനിത ശിശുവികസന വകുപ്പിന് കീഴിൽ തിരുവനന്തപുരം കടകംപള്ളിയിൽ പ്രവർത്തിക്കുന്ന സഖി വൺ സ്റ്റോപ്പ് സെന്ററിലേക്ക് വനിതകളായ ഉദ്യോഗാർഥികളിൽ നിന്ന് സൈക്കോ സോഷ്യൽ കൗൺസിലർ, ഐ.ടി സ്റ്റാഫ്, മൾട്ടി പർപ്പസ് ഹെൽപ്പർ തസ്തികകളിൽ കരാർ നിയമനത്തിന്…

നദികളുടെ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ക്ക് നാളെ തുടക്കം ആലപ്പുഴ: ആദിപമ്പ, വരട്ടാര്‍ നദികളുടെ രണ്ടാം ഘട്ട പുനരുജ്ജീവന പ്രവര്‍ത്തനങ്ങളുടെയും വരട്ടാറിന് കുറുകെയുള്ള തൃക്കയില്‍ പാലത്തിന്റെ നിര്‍മാണത്തിന്റെയും ഉദ്ഘാടനം ഫെബ്രുവരി 14 നടക്കും. വൈകുന്നേരം നാലിന് തൃക്കയില്‍…