കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് വടക്കഞ്ചേരിയില്‍ കൊമേഴ്സ് വിഷയത്തില്‍ പേപ്പര്‍ I, പേപ്പര്‍ II എന്നിവയ്ക്ക് നെറ്റ് കോച്ചിംഗ് നടത്തുന്നു. ക്ലാസുകള്‍ ഓണ്‍ലൈന്‍ ആയിരിക്കും. താല്‍പ്പര്യമുള്ളവര്‍ ഫെബ്രുവരി 16 ന് മുന്‍പായി അഡ്മിഷന്‍ എടുക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍- 9495069307, 857605042, 8547233700