രാജ്യാന്തര ചലച്ചിത്രമേളയിലെ ഡെലിഗേറ്റ് കിറ്റിൽ ലഹരിക്കെതിരെ ബോധവൽകരണവും .വിമുക്തി പദ്ധതിയുടെ ഭാഗമായുള്ള നോ റ്റു ഡ്രഗ്സ് കാമ്പയിനിന്റെ ഭാഗമായാണ് ലഹരി വിരുദ്ധ സന്ദേശം ഡെലിഗേറ്റ് കിറ്റിൽ ഉൾപ്പെടുത്തിയത് . ലഹരിക്കെതിരെ യുവജനങ്ങൾക്കിടയിൽ ബോധവൽകരണം ഉറപ്പാക്കുകയാണ്…

പല ചോദ്യങ്ങൾക്കും ഉത്തരം തേടി തന്റെ ജന്മനാട്ടിൽ തിരിച്ചെത്തുന്ന സ്ലോവാക്യൻ പെൺകുട്ടിയുടെ ജീവിതം പ്രമേയമാക്കിയ ഹൊറർ ചിത്രം നൈറ്റ് സൈറൺ രാജ്യാന്തര മേളയുടെ ലോക സിനിമാവിഭാഗത്തിൽ പ്രദർശിപ്പിക്കും. അഭിനേത്രി കൂടിയായ തെരേസ നൊവോട്ടോവ സംവിധാനം…

ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വ്വീസസ് വകുപ്പ് ഉത്തര മേഖലയില്‍പെടുന്ന ജില്ലയിലെ ഇ എസ് ഐ ആശുപത്രി/ഡിസ്‌പെന്‍സറികളിൽ അസിസ്റ്റന്റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍ ഒഴിവുകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. നിയമനവുമായി ബന്ധപ്പെട്ട ഇന്റര്‍വ്യൂ ഡിസംബര്‍ 6 ന്…

 സാംസ്കാരിക വകുപ്പിന് കീഴിലുള്ള ഗുരുഗോപിനാഥ് നടനഗ്രാമം സർട്ടിഫിക്കറ്റ് കോഴ്സ് അഞ്ചാമത്തെ ബാച്ച് ക്ലാസുകൾ ഡിസംബർ 8 മുതൽ ആരംഭിക്കും. രാവിലെ 10.30 മുതൽ 3.30 വരെയായിരിക്കും ക്ലാസുകൾ.

കൈറ്റ് സംഘടിപ്പിക്കുന്ന ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റിഷോ ഡിസംബർ 23 മുതൽ കൈറ്റ് വിക്ടേഴ്‌സ് വഴി സംപ്രേഷണം ആരംഭിക്കും. ആദ്യ റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 110 സ്‌കൂളുകളുടെ ഫ്ളോർ ഷൂട്ടിന്റെ ഉദ്ഘാടനം തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു.…

സംസ്ഥാനത്തെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിൽ റബ്ബർ ടെക്നോളജിസ്റ്റ് തസ്തികയിൽ ഇ.റ്റി.ബി വിഭാഗത്തിന് സംവരണം ചെയ്ത ഒരു സ്ഥിര ഒഴിവ് നിലവിലുണ്ട്. ഇ.റ്റി.ബി വിഭാഗത്തിലെ ഉദ്യോഗാർഥികളുടെ അഭാവത്തിൽ മറ്റ് വിഭാഗത്തിലെ / ഓപ്പൺ വിഭാഗത്തിലെ…

കൈ കോർക്കാം, ചേർത്ത് നിർത്താം' ; 25 ഭിന്നശേഷിക്കാർക്ക് ലേണേഴ്സ് ലൈസൻസ്  മോട്ടോർ വാഹന വകുപ്പ് ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് ലേണേഴ്സ് ലൈസൻസ് ലഭ്യമാക്കുന്ന 'കൈ കോർക്കാം, ചേർത്ത് നിർത്താം' പരിപാടിക്ക് ജില്ലയിൽ തുടക്കം. ദർശന…

സംസ്ഥാനത്തെ പട്ടികവർഗ വികസന വകുപ്പിന് കീഴിൽ പട്ടികവർഗ വിഭാഗത്തിൽപ്പെടുന്ന വിദ്യാർഥികളുടെ പഠനനിലവാരവും സാഹചര്യങ്ങളും മെച്ചപ്പെടുത്തുന്നതിനായി 2022-23 സാമ്പത്തിക വർഷം കോഴിക്കോട് ജില്ലയിൽ പുതുതായി ആരംഭിക്കുന്ന പോസ്റ്റ്‌മെട്രിക് ഹോസ്റ്റൽ പ്രവർത്തിപ്പിക്കുന്നതിന് ST കമ്മ്യൂണിറ്റി/ കുട്ടികൾ/ യുവജനങ്ങൾ എന്നീ മേഖലകളിൽ ജോലി ചെയ്ത്…

തിരുവനന്തപുരം നഗരസഭാ പ്രദേശത്ത് ഡെങ്കിപ്പനി/ചിക്കൻഗുനിയ നിയന്ത്രണ പ്രവർത്തനങ്ങളുടെ ഭാഗമായി ജീവനക്കാരെ താൽക്കാലികമായി ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. ഏഴാം ക്ലാസാണ് വിദ്യാഭ്യാസ യോഗ്യത. ബിരുദം നേടിയവർ ആയിരിക്കരുത്. അപേക്ഷകർ 18-നും 45 നും മദ്ധ്യേ പ്രായമുളളവർ ആയിരിക്കണം. പ്രവൃത്തി പരിചയമുളളവർക്കും…

ഗുരുവായൂർ കെഎസ്ആര്‍ടിസി യാത്ര ഫ്യൂവല്‍സ് ഔട്ട്ലെറ്റ് മന്ത്രി നാടിന് സമർപ്പിച്ചു കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ നിന്നും ഗുരുവായൂർ ക്ഷേത്ര പരിസരത്തേക്ക് പുതിയ റോഡ് നിർമ്മിക്കുന്നതിന് കെ എസ് ആർ…