കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മലയാളദിനത്തിൽ നവംബർ 1ന് രാവിലെ 11ന് സംഘടിപ്പിക്കുന്ന കവിയരങ്ങ് കവിയും ഗാനരചയിതാവും സ്‌കോൾ കേരള എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ. ജിനേഷ് കുമാർ എരമം ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരത്ത് കേരള ഭാഷാ…

വൈജ്ഞാനികമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരം നല്‍കാനും പ്രോത്സാഹിപ്പിക്കാനുമായി കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് നൽകുന്ന കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് വൈജ്ഞാനിക പുരസ്കാരം 2025  ഈ വർഷവും നൽകുവാൻ തീരുമാനിച്ചിട്ടുളളതാണ്. എൻ.വി കൃഷ്ണവാരിയർ സ്മാരക വൈജ്ഞാനിക പുരസ്കാരം, ഡോ.കെ.എം.ജോർജ്…

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ എൻ.വി. കൃഷ്ണവാരിയർ സ്മാരക വൈജ്ഞാനികപുരസ്‌കാരം, ഡോ. കെ.എം.ജോർജ്ജ് സ്മാരക ഗവേഷണ പുരസ്‌കാരം, (ശാസ്ത്രം/ ശാസ്‌ത്രേതരം), എം.പി. കുമാരൻ സ്മാരക വിവർത്തനപുരസ്‌കാരം എന്നിവയ്ക്കായി ജൂലൈ 15 വരെ അപേക്ഷിക്കാമെന്ന് കേരള ഭാഷാ…

എൻ.വി. കൃഷ്ണവാരിയർ സ്മാരക വൈജ്ഞാനിക പുരസ്‌കാരം, ഡോ. കെ.എം.ജോർജ്ജ് സ്മാരക ഗവേഷണപുരസ്‌കാരം (ശാസ്ത്രം/ ശാസ്‌ത്രേതരം), എം.പി. കുമാരൻ സ്മാരക വിവർത്തന പുരസ്‌കാരം എന്നിവയ്ക്കായി കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് കൃതികൾ ക്ഷണിച്ചു. 2024ൽ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ചിട്ടുള്ള…

ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഗൗരവമായ വായനയെ ജനകീയമാക്കി: മന്ത്രി സജി ചെറിയാൻ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പുസ്തകം-  'ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രത്തിലെ കേരളം' സാംസ്‌കാരിക, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ പ്രകാശനം ചെയ്തു. ഗൗരവമായ…