*102 സ്‌കിൽ ഡെലിവറി പ്ലാറ്റ്ഫോം സെന്ററുകളുടെ ഉദ്ഘാടനം,  'ജീവധാര' പോർട്ടലിന്റെ ലോഞ്ച്, വിജ്ഞാനകേരളം ഉന്നതി പദ്ധതിയിലൂടെ തൊഴിൽ ലഭിച്ചവർക്കുള്ള നിയമന ഉത്തരവ് കൈമാറൽ, വിജ്ഞാന കേരളം കുടുംബശ്രീയുമായി ചേർന്ന് നടപ്പാക്കുന്ന സാന്ത്വനമിത്രം, സ്‌കിൽ@കാൾ പരിപാടികളുടെ  ഉദ്ഘാടനം എന്നിവയും മന്ത്രി നിർവഹിച്ചു കിഫ്ബിയുടെ…