കർഷകക്ഷേമത്തിനായി പുൽപ്പള്ളിയിൽ നടപ്പാക്കിയ നൂതന പദ്ധതികൾക്ക് പ്രശംസ പാൽ ഉൽപാദന ക്ഷമത വർധിപ്പിക്കാൻ വ്യത്യസ്തവും നൂതനവുമായ പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നതെന്നും പാലുത്പാദനത്തിൽ കേരളം ദേശീയതലത്തിൽ മുൻപന്തിയിലാണെന്നും മൃഗ സംരക്ഷണ- ക്ഷീര വികസന വകുപ്പ് മന്ത്രി…
വൈത്തിരിയിൽ നിര്‍മാണം പൂർത്തീകരിച്ച വഴിയോര വിശ്രമകേന്ദ്രം നാടിന് സമർപ്പിച്ചു.വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഇടത്താവളം ഉദ്ഘാടനം ചെയ്തു. പാചകം ചെയ്ത ഭക്ഷണവുമായി എത്തുന്ന വിനോദ സഞ്ചരികൾക്ക് അത് കഴിക്കാൻ ഇനി വഴിയരികിലെ…
തിരുനെല്ലി ഗവ. ആശ്രമ സ്കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഡ്രൈവർ നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ സ്ഥാപനത്തിൽ താമസിച്ച് ജോലി ചെയ്യാൻ സന്നദ്ധരായ 40 വയസ്സ് കവിയാത്ത പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരായിരിക്കണം. ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസെൻസും ലൈറ്റ്…
വയനാട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈ സ്കൂൾ അറബിക് ടീച്ചർ (കാറ്റഗറി നമ്പർ 147/2025) തസ്തികയിലേക്ക് 2025 ജൂൺ 17, ഒന്നാം എൻസിഎ (ഇ/ടി/ബി) പ്രകാരം അപേക്ഷ ലഭ്യമല്ലാത്തതിനാൽ തുടർനടപടികൾ റദ്ദാക്കിയതായി പിഎസ്‍സി അറിയിച്ചു.
തിരുനെല്ലി ഗവ. ആശ്രമ സ്കൂളിലേക്ക് ഹൈ സ്പീഡ് സ്കാനർ വിതരണം ചെയ്യാൻ താത്പര്യമുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഒക്ടോബർ 24 രാവിലെ 11നകം സീനിയർ സൂപ്രണ്ട്, ഗവ ആശ്രമം…
വയനാട് ജില്ലയിലെ മൊബൈൽ വെറ്ററിനറി യൂണിറ്റിലേക്ക് താത്ക്കാലികാടിസ്ഥാനത്തിൽ വെറ്ററിനറി സർജൻ നിയമനം നടത്തുന്നു. വെറ്ററിനറി ബിരുദമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റുകൾ, അംഗീകൃത തിരിച്ചറിയൽ രേഖ, കേരള വെറ്ററിനറി കൗൺസിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവയുടെ…
ജില്ലയിലെ വനിതാ സെല്ലിനു കീഴിലുള്ള ഫാമിലി വുമൺ കൗൺസിലർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം, കൗൺസിലിങ്ങിൽ രണ്ടുവർഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ ഒക്ടോബർ 20നകം വിശദമായ…
മാനന്തവാടി ഗവ കോളേജ് കെമിസ്ട്രി വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ തയ്യാറാക്കിയിട്ടുള്ള പാലിൽ ഉൾപ്പെട്ട താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റിന്റെ അസൽ, പകർപ്പ് എന്നിവ…
മാനന്തവാടി ഗവ. പോളിടെക്നിക്ക് കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെയും മാനന്തവാടി ഗവ. മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്കിന്റെയും ആഭിമുഖ്യത്തിൽ പോളിടെക്നിക്ക് കോളജിൽ ഹൃദയപൂർവം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. മാനന്തവാടി പോളിടെക്നിക്ക് പ്രിൻസിപ്പൽ എം.ജെ ബിജു അധ്യക്ഷത…
