പട്ടികവർഗ വികസന വകുപ്പിന് കീഴിലെ കണിയാമ്പറ്റ മോഡൽ റസിഡൻഷ്യൽ സ്കൂൾ വിദ്യാർത്ഥികളെ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന കളിക്കളം 2025 സംസ്ഥാനതല കായിക മേളയിലേക്ക് കൊണ്ട് പോകുന്നതിനായി വാഹനം വാടകയ്ക്ക് എടുക്കുന്നതിനും മത്സരാർത്ഥികൾക്ക് ജഴ്‌സി, ഷൂ, സ്‌പൈക്ക് മുതലായവ…
വയനാട് ജില്ലാ പഞ്ചായത്തും സാമൂഹ്യനീതി വകുപ്പും സംയുക്തമായി നടപ്പാക്കുന്ന ശുഭയാത്രാ പദ്ധതിയിലൂടെ 41 ഭിന്നശേഷിക്കാര്‍ക്ക് ഇലക്ട്രോണിക് ജോയ്സ്റ്റിക് വീല്‍ചെയറുകള്‍ക്ക് വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പരിസരത്ത് നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍…
മാനന്തവാടിയിലെ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ഒക്ടോബർ 18ന് പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. തൊഴിലന്വേഷകർക്കും തൊഴിലുടമകൾക്കും അവസരങ്ങൾ ലഭിക്കുന്ന തരത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഫോൺ - 9495999669, 7306159442
മാനന്തവാടി- കോഴിക്കോട് ഹൈവേയിൽ വഴിയാത്രക്കാര്‍ക്കായി വിശ്രമകേന്ദ്രം ഒരുങ്ങുന്നു. എടവക ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 36 ലക്ഷം രൂപ ചെലവിട്ടാണ് മാനന്തവാടി കോഴിക്കോട് ഹൈവേയിൽ തോണിച്ചാൽ ഇരുമ്പ് പാലത്തിനടുത്ത് ടേക്ക് എ ബ്രേക്ക് കേന്ദ്രം…
മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ജനറൽ ഫിറ്റ്നസ് ട്രെയ്നർ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. 18,000 രൂപയാണ് കോഴ്സ് ഫീ. ഫോൺ- 9495999669
നെന്മേനി ഗവ. വനിത ഐ.ടി.ഐയിൽ ഒരു വർഷത്തെ ഫാഷൻ ഡിസൈൻ ആൻഡ് ടെക്നോളജി കോഴ്സിൽ ഒഴിവുളള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താത്പര്യമുള്ളവർ സെപ്റ്റംബർ 30നകം സർട്ടിഫിക്കറ്റുകളുടെ അസൽ, ടിസി എന്നിവയും ഫീസും സഹിതം…
വയനാട് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്റെ ഓഫീസ് ആവശ്യത്തിനായി ഡ്രൈവര്‍ ഉൾപ്പെടെ കരാര്‍ അടിസ്ഥാനത്തിൽ കാര്‍ ലഭ്യമാക്കാൻ ക്വട്ടേഷൻ ക്ഷണിച്ചു. 2022ലോ അതിന് ശേഷമുള്ള വര്‍ഷങ്ങളിലോ ഉള്ള മാരുതി സ്വിഫ്റ്റ് ഡിസയര്‍, മഹീന്ദ്ര ബൊലേറോ,…
പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലുള്ള മോഡൽ റസിഡൻഷ്യൽ സ്കൂൾ, പ്രീമെട്രിക് ഹോസ്റ്റൽ വിദ്യാര്‍ത്ഥികൾക്കായി തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന കളിക്കളം കായികമേളയിൽ ജില്ലയിൽ നിന്ന് പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളെയും എസ്കോര്‍ട്ടിങ് സ്റ്റാഫുകളെയും കൊണ്ടുപോകാനും മേള കഴിഞ്ഞ് തിരികെയെത്തിക്കാനും 49…
കേരളത്തിലെ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക, അനധ്യാപക തസ്തികകളിലേക്ക് എംപ്ലോയ്മെൻറ് എക്സ്ചേഞ്ചുകൾ മുഖേനെ ഭിന്നശേഷി വിഭാഗക്കാർക്ക് നിയമനം ലഭിക്കുന്നതിന് രജിസ്റ്റര്‍ ചെയ്യാം. 40 ശതമാനം ഭിന്നശേഷിയുളള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 10നകം ബന്ധപ്പെട്ട എംപ്ലോയ്മെൻറ് എക്സ്ചേഞ്ചുകളിൽ…
