ജില്ലയില്‍ ഐ.എസ്.ഒ ഗുണനിലവാര അംഗീകാരം നേടിയ 23 സി.ഡി.എസുകളുടെ ജില്ലാതല പ്രഖ്യാപനം സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍ നിര്‍വഹിച്ചു. സ്ത്രീകള്‍ കുടുംബശ്രീ പിന്തുണയോടെ സംരംഭക, തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് മാതൃകയാവുകയാണെന്ന് അദ്ദേഹം…
മാനന്തവാടി ബ്ലോക്ക്പഞ്ചായത്തിന്റെ കനിവ് സാന്ത്വന സ്പര്‍ശം മൊബൈല്‍ ആരോഗ്യ ക്ലിനിക്കിന് സംസ്ഥാന സര്‍ക്കാരിന്റെ വയോസേവന പുരസ്‌കാരം. പൊതു ഇടങ്ങളില്‍ മൊബൈല്‍ ആരോഗ്യക്ലിനിക്ക് സേവനങ്ങള്‍ നല്‍കുകയും വയോജനങ്ങള്‍ക്ക് വിജ്ഞാനത്തിനും വിനോദത്തിനും ഹാപ്പിനസ്സ് കോര്‍ണര്‍ സജ്ജമാക്കുകയും ചെയ്ത…
നാഷണൽ ആയുഷ് മിഷന് കീഴിൽ ആയുർവേദ തെറാപ്പിസ്റ്റ്, ആയുർവേദ ഫാർമസിസ്റ്റ് തസ്‌തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ ഒക്‌ടോബർ 4 വൈകിട്ട് അഞ്ചിനകം രജിസ്റ്റേർഡ് തപാൽ മുഖേനയോ നേരിട്ടോ അഞ്ചുകുന്ന് നാഷണൽ ആയുഷ്…
സാമൂഹ്യ വികസന പ്രവർത്തനങ്ങളിൽ കുട്ടികളുടെ ആശയങ്ങളും കാഴ്ചപ്പാടുകളും കൂടി ഉൾപ്പെടുത്താൻ ലക്ഷ്യമിട്ട് ഡ്രീം വൈബ്സ് പദ്ധതി ഒരുങ്ങുന്നു. കുടുംബശ്രീയുടെ നേതൃത്വത്തിൽ സാമൂഹിക വികസനത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന കുട്ടികളുടെ സംഘടനയായ ബാലസഭയിലാണ് പദ്ധതി നടപ്പിലാക്കുന്നത്. സ്വയം…
മൂപ്പൈനാട് കുടുംബാരോഗ്യ കേന്ദ്രത്തിലെ പെയിൻ ആൻഡ് പാലിയേറ്റീവ് വിഭാഗത്തിൽ ആംബുലൻസ് ഡ്രൈവർ നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ രേഖകളുടെ അസലുമായി സെപ്റ്റംബർ 26 രാവിലെ 11ന് കുടുബരോഗ്യ കേന്ദ്രത്തിലെ കോൺഫറൻസ് ഹാളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.…
വയനാട് ജില്ലയിലെ എല്ലാ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും സ്ത്രീകൾക്ക് പ്രത്യേക പരിശോധനയും ചികിത്സയും ലഭ്യമാക്കുന്ന സ്ത്രീ ക്യാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം കൽപ്പറ്റ ജില്ലാ പ്രാഥമിക ഇടപെടൽ കേന്ദ്രത്തിൽ വച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ…
വനിതാ ശിശുവികസന വകുപ്പ് ജില്ലാതല ഐ.സി.ഡി.എസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ പോഷൺ അഭിയാൻ 2.0 പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനവും അനീമിയ സ്ക്രീനിങ് ക്യാമ്പയിനും സംഘടിപ്പിച്ചു. പോഷൺ മാ 2025 എന്ന പേരിൽ എടവക ഗ്രാമ…
വനം വന്യജീവി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ രണ്ട് മുതൽ എട്ട് വരെ വന്യജീവി വാരാഘോഷം സംഘടിപ്പിക്കുന്നു. വന്യജീവി സംരക്ഷണ സന്ദേശം പ്രചരിപ്പിക്കുക, അവയെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്‌കൂൾ-കോളജ് വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട്…
സംസ്ഥാന പട്ടികജാതി - പട്ടികവർഗ വികസന കോർപ്പറേഷൻ, ദേശീയ പട്ടികവർഗ ധനകാര്യ വികസന കോർപ്പറേഷന്റെ സഹായത്തോടെ നടപ്പിലാക്കുന്ന സ്വയം തൊഴിൽ വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ നിന്നുള്ള പട്ടികജാതി വിഭാഗക്കാരായ യുവതീ യുവാക്കൾക്ക് 50,000…
മാലിന്യമുക്ത നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ജൈവമാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കുന്നതിനായി സുൽത്താൻ ബത്തേരി നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 500 കുടുംബങ്ങൾക്ക് ബൊക്കാഷി ബക്കറ്റ് വിതരണം നടത്തി. ഉറവിട മാലിന്യ സംസ്കരണത്തിന് പുതിയ മാതൃക…
