നീതി ആയോഗിന്റെ ആസ്പിരേഷണൽ ഡിസ്ട്രിക്ട്സ് ആൻഡ് ബ്ലോക് പ്രോഗ്രാമിന്റെ ഭാഗമായി നടന്ന സമ്പൂര്‍ണതാ അഭിയാൻ പ്രവര്‍ത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച ജനപ്രതിനിധികൾ, വകുപ്പ്, ഉദ്യോഗസ്ഥർ, ജീവനക്കാർ എന്നിവരെ ജില്ലാ ഭരണകൂടം ആദരിച്ചു. ജില്ലാ പ്ലാനിങ്…

മനം നിറച്ച് വൈത്തിരി ഗ്രാമപഞ്ചായത്തിന്റെ 'ഒപ്പം' ഭിന്നശേഷി കലോത്സവം. വൈത്തിരി സെന്റ് ജോസഫ്സ് പാരിഷ് ഹാളിൽ നടന്ന കലോത്സവം ഒപ്പം 2025 ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം വി വിജേഷ് ഉദ്ഘാടനം ചെയ്തു.ഭിന്നശേഷിക്കാരായ കുട്ടികളുടെ സർഗവാസനകൾ…

മാനന്തവാടി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ ഇസിജി യൂണിറ്റിലേക്ക് ഇസിജി പേപ്പർ വിതരണം ചെയ്യാൻ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ദർഘാസ് ക്ഷണിച്ചു. ദർഘാസുകൾ ഒക്‌ടോബർ നാലിന് രാവിലെ 11 വരെ സ്വീകരിക്കും. ഫോൺ: 04935…

എടവക ഗ്രാമ പഞ്ചായത്ത് എൽഎസ്ജിഡി എഞ്ചിനീയറിംങ് വിഭാഗത്തിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ക്ലാർക്ക് നിയമനം നടത്തുന്നു. എസ്എസ്എൽസി /പ്ലസ് ടുവാണ് യോഗ്യത. എൽഎസ്ജിഡി എഞ്ചിനീയറിംങ് വിഭാഗത്തിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസലുമായി സെപ്റ്റംബർ 26…

കൽപ്പറ്റ ശിശുവികസന വകുപ്പിന് കീഴിലെ എമിലി അങ്കണവാടിയി കം ക്രഷിൽ ക്രഷ് ഹെൽപ്പർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൽപ്പറ്റ മുനിസിപ്പാലിറ്റിയിലെ സ്ഥിരതാമസക്കാരായ 18-35 നും ഇടയിൽ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള വനിതകൾക്ക് അപേക്ഷിക്കാം.…

കേരള ആർട്ടിസാൻസ് ഡെവലപ്പ്മെൻ്റ് കോർപ്പറേഷൻ  ഗോൾഡ് അപ്രൈസർ ട്രെയിനിംഗ് ഫോർ ട്രഡീഷണൽ ഗോൾഡ്സ്മിത്ത്സ് എന്ന പേരിൽ  അഞ്ചു ദിന പരിശീലനം  നടത്തുന്നു. ഇതിലേക്ക് തെരഞ്ഞെടുക്കുന്നതിനായി പരമ്പരാഗത സ്വർണതൊഴിലാളി വിഭാഗത്തിൽ ഉൾപ്പെടുന്നതും കാഡ്കോയുടെ ലേബർ ഡേറ്റാ ബാങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ…

വനം വന്യജീവി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ രണ്ട് മുതൽ എട്ട് വരെ വന്യജീവി വാരാഘോഷം സംഘടിപ്പിക്കുന്നു. വന്യജീവി സംരക്ഷണ സന്ദേശം പ്രചരിപ്പിക്കുക, അവയെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്‌കൂൾ-കോളജ് വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട്…

കുടുംബശ്രീ ജില്ലാ മിഷന്റെ കീഴിൽ പ്രവർത്തന മികവിൽ മുന്നിട്ട് നിന്നവർക്കുള്ള അവാർഡ് വിതരണവും, കുടുംബശ്രീ സംസ്ഥാന കലോത്സവമായ 'അരങ്ങി'ൽ മികച്ച പ്രകടനം കാഴ്ചവെച്ച പ്രതിഭകളെ ആദരിക്കലും സംഘടിപ്പിച്ചു. സുൽത്താൻ ബത്തേരി കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച…

പുൽപ്പള്ളി റഡാർ സ്റ്റേഷന്റെ സിവിൽ പ്രവൃത്തികൾ 22ന് തുടങ്ങും മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിന് ശേഷമുള്ള ആദ്യത്തെ മഴക്കാലം പിന്നിടുമ്പോൾ വയനാട് ജില്ലയിൽ മഴ മൂലമുള്ള അപകട മരണങ്ങൾ പൂജ്യം. ജില്ലാ ഭരണകൂടത്തിന്റെയും ദുരന്തനിവാരണ വിഭാഗത്തിന്റെയും മറ്റ്…

ട്രൈബൽ ഉന്നതി ടുബാകോ ആന്റ് ഡ്രഗ് -ഫ്രീ ഇനീഷ്യേറ്റീവിന്റെ (തുടി) ഭാഗമായി ആരോഗ്യ വകുപ്പിൻ്റെയും ദേശീയ ആരോഗ്യ ദൗത്യത്തിൻ്റെയും ആഭിമുഖ്യത്തിൽ പൂതാടിയിലെ ചീയമ്പം ഉന്നതിയിൽ കമ്മ്യൂണിറ്റി ഇൻ്റർവെൻഷൻ തുടർപരിപാടി സംഘടിപ്പിച്ചു. ശീലമാറ്റ പ്രവർത്തനങ്ങളിലൂടെ ഉന്നതികളെ…