വയനാട് ജില്ലയിലെ എല്ലാ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും സ്ത്രീകൾക്ക് പ്രത്യേക പരിശോധനയും ചികിത്സയും ലഭ്യമാക്കുന്ന സ്ത്രീ ക്യാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം കൽപ്പറ്റ ജില്ലാ പ്രാഥമിക ഇടപെടൽ കേന്ദ്രത്തിൽ വച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ…
വനിതാ ശിശുവികസന വകുപ്പ് ജില്ലാതല ഐ.സി.ഡി.എസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ പോഷൺ അഭിയാൻ 2.0 പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനവും അനീമിയ സ്ക്രീനിങ് ക്യാമ്പയിനും സംഘടിപ്പിച്ചു. പോഷൺ മാ 2025 എന്ന പേരിൽ എടവക ഗ്രാമ…
വനം വന്യജീവി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ രണ്ട് മുതൽ എട്ട് വരെ വന്യജീവി വാരാഘോഷം സംഘടിപ്പിക്കുന്നു. വന്യജീവി സംരക്ഷണ സന്ദേശം പ്രചരിപ്പിക്കുക, അവയെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്‌കൂൾ-കോളജ് വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട്…
സംസ്ഥാന പട്ടികജാതി - പട്ടികവർഗ വികസന കോർപ്പറേഷൻ, ദേശീയ പട്ടികവർഗ ധനകാര്യ വികസന കോർപ്പറേഷന്റെ സഹായത്തോടെ നടപ്പിലാക്കുന്ന സ്വയം തൊഴിൽ വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ നിന്നുള്ള പട്ടികജാതി വിഭാഗക്കാരായ യുവതീ യുവാക്കൾക്ക് 50,000…
മാലിന്യമുക്ത നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ജൈവമാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കുന്നതിനായി സുൽത്താൻ ബത്തേരി നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 500 കുടുംബങ്ങൾക്ക് ബൊക്കാഷി ബക്കറ്റ് വിതരണം നടത്തി. ഉറവിട മാലിന്യ സംസ്കരണത്തിന് പുതിയ മാതൃക…
ഗോത്രകലകളെ അടയാളപ്പെടുത്താൻ ജന ഗൽസ പദ്ധതിയുമായി കുടുംബശ്രീ. ജില്ലയിലെ 26 സിഡിഎസുകളിലായി തെരഞ്ഞെടുത്ത റിസോഴ്സ് പേഴ്സൺമാര്‍ക്കായി ഏകദിന പരിശീലനം സംഘടിപ്പിച്ചു. കൽപ്പറ്റ ഗ്രീൻ ഗേറ്റ്സ് ഹോട്ടലിൽ നടന്ന പരിശീലന പരിപാടി അസിസ്റ്റന്റ് ജില്ലാ മിഷൻ…
കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 22, 23 തിയ്യതികളിൽ നടത്തപ്പെടുന്ന കുടിശ്ശിക നിവാരണ ക്യാമ്പുകളുടെ പ്രചാരണാർഥം ജില്ലയിൽ നടത്തുന്ന വാഹന പ്രചാരണ ബോധവത്കരണ റാലിക്ക് തുടക്കമായി. രാവിലെ ഒൻപതിന് കൽപ്പറ്റ…
സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്സൺ എം ഷാജറിന്റെ അധ്യക്ഷതയിൽ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ സെപ്റ്റംബർ 25 ന് രാവിലെ 11ന് ജില്ലാതല അദാലത്ത് നടക്കും. 18നും 40നുമിടയിൽ പ്രായമുള്ളവർക്ക് അദാലത്തിൽ കമ്മീഷൻ മുമ്പാകെ പരാതി…
ജില്ലാ സൈനിക ക്ഷേമ ഓഫീസിന്റെ നേതൃത്വത്തിൽ വിമുക്ത ഭടന്മാര്‍ക്കും അവരുടെ ആശ്രിതര്‍ക്കുമായി മൂന്ന് മാസത്തെ ഫയര്‍ ആന്റ് സേഫ്റ്റി ഇലക്ട്രോണിക്സ് സിസ്റ്റം മാനേജ്മെന്റ് കോഴ്സ് നടത്തുന്നു. ഒക്ടോബര്‍ മൂന്ന് മുതൽ സുൽത്താൻ ബത്തേരി കെൽട്രോണിലായിരിക്കും…
കരണി-കമ്പളക്കാട് റോഡിലെ കല്ലഞ്ചിറയിൽ സൈഡ് കെട്ട് പ്രവൃത്തി നടക്കുന്നതിനാൽ ഇന്ന് മുതൽ (സെപ്റ്റംബര്‍ 23) പ്രവൃത്തി അവസാനിക്കുന്നത് വരെ വാഹന ഗതാഗതം പൂര്‍ണമായി നിരോധിക്കും. കരണി - കമ്പളക്കാട് പാതയിൽ സഞ്ചരിക്കുന്ന വാഹനങ്ങൾ കമ്പളക്കാട്…
