* ആകെ 277 ആരോഗ്യ കേന്ദ്രങ്ങൾക്ക് എൻ.ക്യു.എ.എസ്. സംസ്ഥാനത്തെ 3 ആരോഗ്യ സ്ഥാപനങ്ങൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരങ്ങൾ ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. തൃശൂർ ജനറൽ ആശുപത്രി 94.27 ശതമാനം, വയനാട് അപ്പാട്…
പ്രവാസി കേരളീയർക്കായുള്ള നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ പദ്ധതിയിൽ ചേരാൻ ആഗ്രഹിക്കുന്നവർക്കായി നോർക്ക ആസ്ഥാനത്തു സഹായ കേന്ദ്രം ആരംഭിച്ചു. ഓൺലൈനായി വീഡിയോ കോൺഫെറെൻസിങ്ങ് സംവിധാനത്തിലൂടെയാണ് സഹായം ലഭ്യമാക്കുക. കുവൈറ്റിൽ നിന്നുള്ള പ്രവാസികളെ എൻറോൾമെന്റിന്…
തെക്ക് കിഴക്കൻ അറബിക്കടലിലും സമീപ ലക്ഷദ്വീപ് പ്രദേശങ്ങൾക്കും മുകളിൽ ചക്രവാതചുഴി സ്ഥിതി ചെയ്യുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇത് അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. (more…)
സുസ്ഥിര ജലവികസനവും വിഭവ പരിപാലനവും ലക്ഷ്യമിട്ട് സംസ്ഥാനത്തിന്റെ ഭാവി ജല നയങ്ങൾക്ക് രൂപം നൽകാൻ വിഷൻ 2031ന്റെ ഭാഗമായി ജലവിഭവ വകുപ്പിന്റെ സംസ്ഥാനതല സെമിനാർ സംഘടിപ്പിച്ചു. കട്ടപ്പന സെന്റ് ജോർജ് പാരിഷ് ഹാളിൽ സംഘടിപ്പിച്ച…
*1,666 വില്ലേജ് ഓഫീസുകളിലും ഓരോ സർവെയർമാരെ നിയമിക്കും കേരളത്തെ 2031-ഓടെ ഭൂപ്രശ്‌നങ്ങൾ ഇല്ലാത്ത സംസ്ഥാനമാക്കി മാറ്റുകയാണ് സർക്കാർ ലക്ഷ്യമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. വിഷൻ 2031 ന്റെ ഭാഗമായി സർവെയും…
സാമൂഹ്യനീതി വകുപ്പിന്റെ50ാംവാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ ഉന്നമനത്തിനായി 'അന്‍പ്' തീവ്ര പ്രചാരണ പരിപാടി സംസ്ഥാനത്ത് ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. ആലപ്പുഴ…
ടൂറിസത്തിന്റെ ഭാഗമായി മാരാരി ബീച്ചിൽ സർക്കാർ കോടികളുടെ പദ്ധതികൾ നടപ്പിലാക്കിയെന്നും അതുവഴി മികച്ച ടൂറിസ്റ്റ് ഡെസ്റ്റിനേഷനൊരുക്കാൻ സാധിച്ചുവെന്നും പി പി ചിത്തരഞ്ജൻ എംഎൽഎ പറഞ്ഞു. മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് വികസന സദസ്സ് കണിച്ചുകുളങ്ങര സർവീസ്…
സാമൂഹിക നീതിയിലധിഷ്ഠിതമായ വിജ്ഞാന വ്യാപനമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ഉന്നതവിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. ആലപ്പുഴ ജില്ലാ പഞ്ചായത്തും സംസ്ഥാന സാക്ഷരതാ മിഷനും ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുമായി ചേർന്ന് സംഘടിപ്പിക്കുന്ന…
മാവേലിക്കര ഗവ. ആശുപത്രി ജനുവരിയോടെ ഉദ്ഘാടനം ചെയ്യുമെന്ന് എം എസ് അരുൺകുമാർ എംഎൽഎ. ചുനക്കര തെരുവിൽമുക്ക് മാർത്തോമ പള്ളി പാരിഷ് ഹാളിൽ സംഘടിപ്പിച്ച ചുനക്കര പഞ്ചായത്ത് വികസന സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎൽഎ.…
ഗ്രാമപഞ്ചായത്തുകൾ നടത്തുന്ന വികസന പ്രവർത്തനങ്ങൾ ലാഭം ലക്ഷ്യംവെച്ചല്ലെന്നും ജനങ്ങളുടെ ക്ഷേമവും ജീവിത നിലവാരത്തിന്റെ ഉയര്‍ച്ചയും ലക്ഷ്യമാക്കിയാണെന്നും യു. പ്രതിഭ എം.എൽ.എ പറഞ്ഞു. പത്തിയൂർ ഗ്രാമപഞ്ചായത്ത് വികസന സദസ്സ് പഞ്ചായത്ത് അങ്കണത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു…
