കരിമണ്ണ് കുലുക്കപ്പാറ കള്ളിയമ്പാറ ഒഴലപ്പതി റോഡ് നിര്‍മ്മാണോദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിര്‍വഹിച്ചു. പരിപാടിയില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി അധ്യക്ഷനായി. കെ. രാധാകൃഷ്ണന്‍ എംപി…
ചെങ്ങനാറ വീട്ടിലെ സോഹാദങ്ങളായ സി. എന്‍ സുധാകരനും സി. എന്‍ സത്യനും ടൗണ്‍ഷിപ്പിലെ അടുത്തടുത്ത വീടുകളില്‍ താമസിക്കും. ടൗണ്‍ഷിപ്പിലെ ഒന്നാം സോണില്‍ 20, 21 നമ്പര്‍ വീടുകളാണ് ഇവര്‍ക്ക് ലഭിച്ചത്. ചൂരല്‍മലയില്‍ അടുത്തടുത്ത് താമസിച്ച…
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു ആറ്റുകാൽ പൊങ്കാല മഹോത്സവവുമായി ബന്ധപ്പെട്ട സർക്കാർ മുന്നൊരുക്കങ്ങൾ കാര്യക്ഷമമായി നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. മുൻപ് വിവിധ ഘട്ടങ്ങളിലായി നടന്ന യോഗങ്ങളുടെ അടിസ്ഥാനത്തിൽ വിവിധ വകുപ്പുകൾ ഏകോപിതമായ…
ചിറ്റൂര്‍ മണ്ഡലത്തില്‍ ആരോഗ്യരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് 104.2055 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കിയതായി വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിക്കുന്ന പുതിയ സ്റ്റാഫ്…
നന്ദിയോട് കുടുംബാരോഗ്യ കേന്ദ്രം (എഫ്.എച്ച്.സി.) പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി നിർവഹിച്ചു. 2021-22 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്ന് കോടി രൂപ ചെലവഴിച്ചാണ് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ…
തെന്നിലാപുരം വാഴമ്പള്ളം അംബേദ്കർ ഗ്രാമം പദ്ധതിയുടെ പ്രവൃത്തി പൂർത്തീകരണോദ്ഘാടനം പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ. കേളു നിർവഹിച്ചു. വികസനത്തിൻ്റെ ഭാഗമായി വാഴമ്പള്ളം നഗറിൽ 700 മീറ്റർ ഐറിഷ് ഡ്രെയിനേജ്, 220…
* ആയുർവേദ ആശുപത്രി കെട്ടിടം നാടിന് സമർപ്പിച്ചു പട്ടികജാതി വികസന വകുപ്പ്, ഭാരതീയ ചികിത്സാ വകുപ്പ് എന്നിവയുടെ കീഴിൽ എലവഞ്ചേരി ഗ്രാമപഞ്ചായത്തിൽ ചേപ്പലോട് അംബേദ്ക്കർ ഗ്രാമ വികസന പദ്ധതി പ്രവൃത്തിയുടെയും ആയുർവേദ ആശുപത്രി കെട്ടിടത്തിന്റെയും…
അത്യാധുനിക ചികിത്സ സൗകര്യം ഉറപ്പാക്കി വയനാട് മെഡിക്കല്‍ കോളേജില്‍ ഫോര്‍-കെത്രീഡി ലാപ്രോസ്‌കോപ്പിക് സര്‍ജറി സംവിധാനം പ്രവര്‍ത്തനസജ്ജമായി. നവകേരള സദസ്സിന്റെ ഭാഗമായി അനുവദിച്ച ഏഴ് കോടിയില്‍ 1.11 കോടി രൂപ വിനിയോഗിച്ചാണ് മെഷീന്‍ ആശുപത്രിയിലെത്തിച്ചത്. നൂതന…
കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ തിരുവനന്തപുരം, കൊല്ലം, ആലുവ (എറണാകുളം), പാലക്കാട്, പൊന്നാനി (മലപ്പുറം), കോഴിക്കോട്, കല്യാശ്ശേരി (കണ്ണൂർ) എന്നീ കേന്ദ്രങ്ങളിൽ ഏപ്രിൽ 27ന് ആരംഭിക്കുന്ന സിവിൽ സർവീസ് പ്രിലിംസ് കം മെയിൻസ്…
ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാന്‍ ഭക്ഷണക്രമത്തില്‍ നിയന്ത്രണം വേണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി.'ആരോഗ്യം ആനന്ദം' എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച 'വൈബ് 4 വെല്‍നസ്' ചിറ്റൂര്‍ നിയോജക മണ്ഡലം ജനകീയ ക്യാമ്പയിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു…
