ആലപ്പുഴ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ (ഡിഡിഎംഎ) കാമ്പസ് സുരക്ഷയും ദുരന്ത പ്രതിരോധ മുൻകരുതലുകളും പദ്ധതിയുടെ ഉദ്ഘാടനം പുന്നപ്ര കാർമൽ എഞ്ചിനീയറിംഗ് കോളേജ് ഓഡിറ്റോറിയത്തിൽ ഫിഷറീസ്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിച്ചു …