'മാലിന്യമുക്തം നവകേരളം', 'കെ-സ്മാർട്ട്' പദ്ധതികളുമായി ബന്ധപ്പെട്ട് എം.എൽ.എമാർക്ക് വേണ്ടി നിയമസഭ ശങ്കരനാരായണൻ തമ്പി ഹാളിൽ ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് ഇപ്പോൾ ലക്ഷ്യം കൈവരിച്ചാലും നമ്മൾ കൈവരിക്കുന്ന നേട്ടങ്ങൾ നിലനിർത്തുകയും മുന്നോട്ട്…
രാജ്യത്താദ്യമായി വയോജനങ്ങൾക്കായി കമ്മീഷൻ കൊണ്ടുവരുന്ന കേരള സംസ്ഥാന വയോജന കമ്മീഷൻ ബിൽ സംസ്ഥാന നിയമസഭ പാസാക്കി. വയോജനരംഗത്ത് സർക്കാർ മുന്നോട്ടുവച്ച സ്വപ്നമാണ് യാഥാർത്ഥ്യമായിരിക്കുന്നതെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ, ബിന്ദു പറഞ്ഞു. കേരളത്തിലെ…
കേരള നിയമസഭയുടെ കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെന്റർ (കെ-ലാംപ്സ് (പി.എസ്)) നടത്തുന്ന പി.ജി. ഡിപ്ലോമ ഇൻ പാലർമെന്ററി സ്റ്റഡീസ് ആദ്യ ബാച്ചിന്റെ ഒന്നാം ഘട്ട സമ്പർക്ക ക്ലാസുകൾ 2025…
