കേരള  സംഗീത നാടക അക്കാദമി കെ.ടി. മുഹമ്മദ് തിയേറ്ററില്‍  സംഘടിപ്പിച്ച സംസ്ഥാന അമേച്വര്‍ നാടകമത്സരത്തിന്റെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. അക്കാദമിയില്‍ ആറ് ദിവസങ്ങളിലായി നടന്ന  സംസ്ഥാന അമേച്വര്‍ നാടകമത്സരത്തില്‍ നിന്നുമാണ് 14 വിഭാഗങ്ങളിലേക്കുള്ള അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.…