പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർസെക്കൻഡറി വിഭാഗത്തിൽ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളുകളിലെ എച്ച്.എസ്.എസ്.ടി ജൂനിയർ ഇംഗ്ലീഷ്, കെമിസ്ട്രി, ഫിസിക്സ് തസ്തികകളിൽ ഡിസംബർ 29, 2020 മുതൽ ജൂൺ 1, 2025 വരെയുള്ള ഒഴിവുകളിലേക്ക് യോഗ്യരായ എച്ച്.എസ്.എ, യു.പി.എസ്.എ/…