കേരളപ്പിറവി ദിനമായ നവംബർ ഒന്ന് മുതൽ ഏഴു വരെ തലസ്ഥാന നഗരം വേദിയാകുന്ന 'കേരളീയം 2023' പരിപാടിയുടെ സംഘാടനത്തിനായി പ്രവർത്തിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മുഖ്യമന്ത്രിമാരായ എ.കെ. ആന്റണി, വി.എസ്. അച്യുതാനന്ദൻ എന്നിവർ മുഖ്യ രക്ഷാധികാരികളായ വിപുലമായ കമ്മിറ്റി.…

കേരളീയത്തിനു തുടർ പതിപ്പുകളുണ്ടാകണം കേരളപ്പിറവി ദിനമായ  നവംബർ ഒന്നു മുതൽ ഒരാഴ്ച കേരളീയം എന്ന പേരിൽ മലയാളത്തിന്റെ മഹോത്സവം  സംഘടിപ്പിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം ആർജിച്ച സമസ്ത നേട്ടങ്ങളും സാംസ്‌കാരികത്തനിമയും ലോകത്തിന് മുന്നിൽ…

സമസ്തമേഖലകളിലും കേരളത്തിന്റെ മുന്നേറ്റം വ്യക്തമാക്കുന്ന 'കേരളീയം 2023' പരിപാടിയുടെ സംഘാടകസമിതി ഓഫിസ് ഉദ്ഘാടനം വ്യാഴാഴ്ച  വൈകിട്ട് അഞ്ചിനു കനകക്കുന്ന് പാലസ് ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ചടങ്ങിൽ കേരളീയം പരിപാടിയുടെ ഔദ്യോഗിക ലോഗോയുടെ…

നവംബർ ഒന്നു മുതൽ ഒരാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന 'കേരളീയം-2023' സാംസ്‌കാരികോത്സവത്തിന്റെ ലോഗോയ്ക്കായി എൻട്രികൾ ക്ഷണിച്ചു. കേരളീയത, കേരളം കൈവരിച്ച നേട്ടങ്ങൾ, ഭാവി കേരളം എന്നിവ പ്രതിഫലിപ്പിക്കുന്ന എൻട്രികൾ സെപ്റ്റംബർ 4 വൈകീട്ട് അഞ്ച് മണിക്ക് മുൻപായി keraleeyam2023official@gmail.com എന്ന മെയിലിൽ ലഭിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് സമ്മാനം…

എറണാകുളം ജില്ലാ ഇൻഫർമേഷൻ ഓഫീസും തിരുവാങ്കുളം മഹാത്മയും സംയുക്തമായി സംഘടിപ്പിക്കുന്ന മലയാള ഭാഷാ വാരാഘോഷം കേരളീയം 21ന് നവംബർ ഒന്നിന് തുടക്കം വാരാഘോഷത്തിന്റെ ഭാഗമായി ഹൈസ്കൂൾ പ്ലസ് ടൂ തല വിദ്യാർഥികൾക്ക് വിവിധ മത്സരങ്ങൾ…