അമ്പലപ്പുഴ മണ്ഡലം സാംസ്‌കാരികോത്സവമായ തോട്ടപ്പള്ളി ഫെസ്റ്റ്-2025ന്റെ ഭാഗമായി കോളേജ് വിദ്യാര്‍ഥികള്‍ക്ക് അര്‍ദ്ധദിന തൊഴിലധിഷ്ഠിത പരിശീലന പരിപാടിയും സെമിനാറും സംഘടിപ്പിച്ചു. മാര്‍ ഗ്രിഗോറിയോസ് കോളേജ് പുന്നപ്രയില്‍ 'നൈപുണി വികസനവും തൊഴില്‍ സാധ്യതയും' എന്ന വിഷയത്തില്‍ നടത്തിയ…