കെ ഫോണിന്റെ ഗാർഹിക കണക്ഷനുകൾ (FTTH)  നൽകുന്നതിന് പാർട്ട്ണർമാരെ (LNP) തെരഞ്ഞെടുക്കുന്നു.  നിലവിലെ കേബിൾ ഓപ്പറേറ്റർമാർ, ലാസ്റ്റ്മൈൽ നെറ്റ്‌വർക്ക്‌ പ്രൊവൈഡർമാർ എന്നിവർക്ക് ഇതിന്റെ ഭാഗമാകാം.  http://selfcare.kfon.co.in/partnerenquiry.php എന്ന ലിങ്കിലൂടെ അപേക്ഷ നൽകാം.  ഗാർഹിക കണക്ഷനുകൾ നൽകുന്നതിന് പാർട്ട്ണേഴ്സിനെ കെ…

എല്ലാവർക്കും ഇന്റർനെറ്റ് എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന കെ-ഫോൺ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 30,000 സർക്കാർ സ്ഥാപനങ്ങളിലും ഒരു നിയമസഭാ മണ്ഡലത്തിൽ 100 വീടുകൾ…

61 വീടുകളിലും 578 സര്‍ക്കാര്‍ ഓഫീസുകളിലും കെ ഫോണെത്തി വയനാടിന്റെ ഗ്രാമ നഗരങ്ങളെ ബന്ധിപ്പിച്ച് കെ ഫോണ്‍ പദ്ധതിക്ക് തുടക്കമായതോടെ വയനാടിന് ഇനി പുതിയ മുന്നേറ്റം. ജില്ലയില്‍ 1016 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് കെ ഫോണ്‍…

കെ ഫോൺ നാടിനു സമർപ്പിച്ചു മറ്റു സർവീസ് പ്രൊവൈഡർമാരെ അപേക്ഷിച്ച് കുറഞ്ഞ നിരക്ക് നഗര, ഗ്രാമ വ്യത്യാസമില്ലാതെ ഒരേ സ്പീഡ് കേരളത്തിലെ എല്ലാ വീടുകളിലും സർക്കാർ ഓഫീസുകളിലും എത്രയും വേഗം ബ്രോഡ്ബാൻഡ് കണക്ടിവിറ്റിയും ഇന്റർനെറ്റ് സേവനങ്ങളും…

മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി നാടിനു സമർപ്പിക്കും എല്ലാവർക്കും ഇന്റർനെറ്റ് എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന കെ-ഫോൺ പദ്ധതി ജൂൺ അഞ്ചിനു യാഥാർഥ്യമാകും. വൈകിട്ട് നാലിനു നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ്…

കേരളം സമ്പൂർണ ഇ-ഗവേണൻസ് സംസ്ഥാനമായി പ്രഖ്യാപിച്ചു സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതികളിൽ ഒന്നായ കേരള ഫൈബർ ഓപ്റ്റിക് നെറ്റ് വർക്ക്  (കെ-ഫോൺ) അടുത്ത മാസം നാടിന് സമർപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 'കെ-ഫോൺ യാഥാർഥ്യമാകുന്നതോടെ…

കെ ഫോൺ പദ്ധതിയിലൂടെ സൗജന്യ ഇൻറർനെറ്റ് കണക്ഷനായി 14,000 ബിപിഎൽ കുടുംബങ്ങളെ തെരഞ്ഞെടുക്കാനുള്ള മാർഗനിർദേശം തയ്യാറായതായി തദ്ദേശ സ്വയം ഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം. ബി. രാജേഷ് അറിയിച്ചു. ഓരോ നിയമസഭാ മണ്ഡലത്തിലും നൂറുവീതം കുടുംബങ്ങൾക്കാണ് ആദ്യം…