ക്രിസ്തുമസ്സ്-പുതുവത്സര ഖാദി മേളയുടെ ജില്ലാ തല ഉദ്ഘാടനം കൊയിലാണ്ടി ഖാദി ഗ്രാമ സൗഭാഗ്യയില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ സുധ കിഴക്കെപ്പാട്ട് നിര്‍വ്വഹിച്ചു. ഖാദിമേളയോട് അനുബന്ധിച്ച് ഡിംസബര്‍ 19 മുതല്‍ ജനുവരി മൂന്ന് വരെ ഖാദി തുണിത്തരങ്ങള്‍ക്ക്…