എന്നെ ഒന്ന് പിടിച്ചേ... ഞാന്‍ ഇപ്പൊ താഴെ വീഴും... ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ വാക്കുകള്‍ കേട്ട് നിന്നവര്‍ ആദ്യം ഒന്ന് അമ്പരന്നു എങ്കിലും പിന്നീട് അത് ചിരി പടര്‍ത്തി. വി ആര്‍ ഗ്ലാസ്സിലൂടെ…
കിഫ്ബി ഫണ്ട് വിനിയോഗിച്ച് നടത്തുന്ന പഴകുറ്റി-മംഗലപുരം റോഡ് നവീകരണ പ്രവൃത്തിയുടെ ഭാഗമായി ഇരിഞ്ചിയം കലുങ്ക് പുനര്‍നിര്‍മ്മിക്കുന്നതിനായി നിലവിലെ കലുങ്ക് പൊളിക്കുന്നതിനാല്‍ ഈ കലുങ്കിലൂടെയുള്ള ഗതാഗതം മാര്‍ച്ച് അഞ്ച് വൈകുന്നേരം മുതല്‍ മാര്‍ച്ച് ഏഴ് രാവിലെ…
തിരുവനന്തപുരം നഗരത്തിലെ അട്ടക്കുളങ്ങര ജംഗ്ഷനിൽ ഫ്ലൈഓവര്‍ നിർമ്മി ക്കുന്നതിന് 179.69 കോടി രൂപയുടെ പദ്ധതി കിഫ്ബി അംഗീകരിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. കിഴക്കേകോട്ട മേഖലയിലെ ഗതാഗതക്കുരുക്ക് ശാശ്വതമായി പരിഹരിക്കുവാൻ കിള്ളിപ്പാലം-അട്ടക്കുളങ്ങര റോഡിൽ നിന്ന്…
കിഫ്‌ബി നിർമ്മാണ പ്രവർത്തനങ്ങളുടെ വിലയിരുത്തൽ: ചാലക്കുടിയിൽ അവലോകന യോഗം ചേർന്നു ചാലക്കുടി നിയോജകമണ്ഡലത്തിൽ കിഫ്‌ബി നടത്തിക്കൊണ്ടിരിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താനായി അവലോകന യോഗം ചേർന്നു. സനീഷ്‌കുമാർ ജോസഫ് എം എൽ എ യുടെ…
പഴകുറ്റി മംഗലാപുരം റോഡ് നിർമാണം 20നകം ആരംഭിക്കും നെടുമങ്ങാട് മണ്ഡലത്തിലെ കിഫ്ബി ധനസഹായത്തോടെയുള്ള റോഡുകളുടെയും കോളേജ് കെട്ടിടത്തിന്റേയും നിർമാണം സംബന്ധിച്ച അവലോകന യോഗം ഭക്ഷ്യമന്ത്രി ജി. ആർ. അനിലിന്റെ അധ്യക്ഷതയിൽ ഓൺലൈനായി നടന്നു. പഴകുറ്റി…
മലമ്പുഴ മണ്ഡലത്തിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനുള്ള 64.14 കോടിയുടെ പദ്ധതിക്ക് കിഫ്ബിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം അംഗീകാരം നല്‍കിയതായി ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനും സ്ഥലം എം.എല്‍.എയുമായ വി.എസ് അച്യുതാനന്ദന്‍ അറിയിച്ചു.